Kerala PSC Previous Years Question Paper & Answer

Title : VILLAGE EXTENSION OFFICER GR II RURAL DEVELOPMENT ( Malayalam )
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VILLAGE EXTENSION OFFICER GR II RURAL DEVELOPMENT ( Malayalam ) ' And exam conducted in the year 2016. And Question paper code was '087/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 10
Excerpt of Question Code: 087/2016

37.

38.

39.

40.

41.

42.

=

44.

45,

നമ്മുടെ ദേശീയപതാകയുടെ ചുവടെ കാണുന്ന നിറം ഏതാണ്‌?

[ക വെള്ള 18) പച്ല
(8 കുങ്കുമം ∎ ಕೆ 708
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത്‌ ആരാണ്‌?
(4) രവീന്ദ്രനാഥ ടാഗോര്‍ (8) പണ്ഡിറ്റ്‌ രവിശങ്കർ
(0) നാരായണപിള്ള @) ബങ്കിം ചന്ദ്രചാറ്റര്‍ജി
ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ആരാണ്‌?
(ക) ബി.എന്‍. ശ്രീകൃഷ്ണ (18) കെ.ജി. ബാലകൃഷ്ണന്‍
(0 പി. സദാശിവം (10) ഇവരാരുമല്ല
ദേശീയ വിവരാവകാശ നിയമം നിലവില്‍ വന്നത്‌ ഏത്‌ വര്‍ഷമാണ്‌?
(A) 2004 (B) 2006
(0 2008 (D) 2005
കേരളത്തിലെ ഏറ്റവും വലിയ കായല്‍ :
(ക) വേളി കായല്‍ (8) വേമ്പനാട്ടു കായൽ
(6) അഷ്ടമുടി കായൽ (യ) ശാസ്താംകോട്ട കായല്‍
പേപ്പാറ വന്യജീവി സങ്കേതം ഏത്‌ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌?
(^) കൊല്ലം (8) തിരുവനന്തപുരം
(൫ ആലപ്പുഴ (2) കോട്ടയം
കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി :
W) ഇടുക്കി (ஐ) ശബരിഗിരി
)© ಅಂ ⋅ ஐ து

നീണ്ടകര ഏത്‌ മേഖലയിലാണ്‌ പ്രശസ്തം?
(ക കയ നിര്‍മ്മാണം (2) ക്ഷീരമേഖല
(ര മത്സ്യബന്ധനം (യ) വന്യജീവി സങ്കേതം

വംശനാശ ഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ
ദേശീയോദ്യാനം :

(ಗ) മംഗളവനം ൮ ബൈലന്റ്‌ വാലി
(9 ഇരവികുളം ൬) പറമ്പിക്കുളം

087/2016-M 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

VILLAGE EXTENSION OFFICER GR II RURAL DEVELOPMENT ( Malayalam ) : Video