Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GR II HDV VARIOUS RESERVE DRIVER KSRTC LORRY JEEP TRACTOR KERALA CERAMICS LTD PLANTATION CORP OF KERALA LTD DRIVER HDV EXCISE' And exam conducted in the year 2015. And Question paper code was '097/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
78, . റേഡിയ്റ്ററില് കൂളന്റ് ഏതു. ദിശയിലാണ് സഞ്ചരിക്കുന്നത്?
(ക) താണഴനിന്നും മുകളിലേക്ക് (18) മുകളില്‍ നിന്നും താഴേക്ക്
(ര ലശങ്ങളിലേക്ക് ൬) ഇവയൊന്നുമല്ല
79. തെര്‍മോസ്റ്റാറ്റ് വാല്‍വിന്റെ ധര്‍മ്മം :
(ക) ബോയിലിങ്ങ് പോയിന്റ് കൂട്ടാൻ (0) കൂളന്റ്്തിളക്കാനിരിക്കാന്
(0) എഞ്ചിന് പെട്ടെന്ന് വാം അപ് ആകാൻ (D) ഇവയൊന്നുമല്ല
80. എഞ്ചിന് ഓയിലായി സാധാരണ ഉപയോഗിക്കുന്നത് :
(ಯ) SAE 40 (B) SAE 90
(C) SAE 140 ൮) ഇവയൊന്നുമ്ളല
81. ഇലക്രോലൈറ്റിന്റെ സ്റ്റെസിഫിക് ഗ്രാവിറ്റി അളക്കുന്ന ഉപകരണം :
(^) ഫൈഡ്രോമീറ്റർ (3) തെര്‍മോമീറ്റര്‍
(€) ബാരോമീറ്റര്‍ (>) ടാക്കോമീറ്റര്‍
82. എഞ്ചിനില്‍ നിന്നും പുറന്തള്ളുന്ന വായുവിന്റെ ശബ്ദം നിയ്ന്ത്രിക്കുന്നത് *
(५) മാനിഫോള്‍ഡ് രര പൈപ്പ്
(0 ००86 1) വാല്‍വ്
83. ഡീസല്‍ എഞ്ചിനില്‍ ഇന്ധനം വായുവുമായി കൂടിച്ചേരുന്നത്:
(മ) എഞ്ചിന് സിലിണ്ടറില്‍ (18) ഫ്യുവല്‍ പമ്പിൽ
(0) ഇര്ലറ്റ് മാനിഫോള്‍ഡില്‍ യ) ഇന്ജെക്ടറില്
84. 1.0. എഞ്ചിനില്‍ ഉപയോഗിക്കുന്ന സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ ഏതു തരമാണ്?
(ക) നിംഗിള് ഫേസ് 40 മോട്ടോര്‍ 1) 100 ഷണ്ട് മോട്ടോർ
(0) 10 സീരീസ് മോട്ടോര്‍ (12) സിംഭക്രോണൈസ് മോട്ടോര്‍
85. ടെയില്‍ ഗേറ്റിംഗ് എന്നാല്‍
(4) മുന്നിലുള്ള വാഹനവുമായി മതിയായ അകലമില്ലാതെ തൊട്ടു പുറകേ വാഹനം ഓടിക്കുന്നത്
യ) മുന്നിലുള്ള വാഹനത്തിനു പുറകേ മതിയായ അകലത്തിൽ വാഹനം ഓടിക്കുന്നത്
न വാഹനങ്ങള്‍ ഓവര്‍ടേക്കു ചെയ്യുന്നത് ഒഴിവാക്കി വാഹനം ഓടിക്കുന്നത്
(D) ഇവയൊന്നുമല്ല
97/2015-M 12 A