Kerala PSC Previous Years Question Paper & Answer

Title : DRIVER GR II HDV VARIOUS RESERVE DRIVER KSRTC LORRY JEEP TRACTOR KERALA CERAMICS LTD PLANTATION CORP OF KERALA LTD DRIVER HDV EXCISE
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GR II HDV VARIOUS RESERVE DRIVER KSRTC LORRY JEEP TRACTOR KERALA CERAMICS LTD PLANTATION CORP OF KERALA LTD DRIVER HDV EXCISE' And exam conducted in the year 2015. And Question paper code was '097/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 12
Excerpt of Question Code: 097/2015



88-

൫8.

37.

=

8

=

40.

4

=

43:

1968 ജുലൈ 19ല്‍ 14 ബാങ്കുകളെ ദേശസാൽക്കരിച്ച ഇന്ത്യന്‍ പ്രധാനമന്തി :
(५) ജവഹര്‍ലാല്‍ നെഹ്റു (18) ചരൺസിംഗ്‌

(9) ഇന്ദിരാഗാന്ധി [11] ഐ.കെ. ഗുജ്‌റാള്‍

പരിണാമപരമായി മനുഷ്യനോട്‌ കൂടുതല്‍ സാദൃശ്യമുള്ള ജീവി :
(4) ചിമ്പാന്‍സി (8) ഗൊറില്ല
(ര) ഗിബ്ബണ്‍ ⋅ 10) ഒറാങ്ങ്‌ ഉട്ടാങ്ങ്‌

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണമായ ഇരുമ്പുരുക്കു നിര്‍മ്മാണശാല :
( 1807ലെടാറ്റാ അയൺ തന്റ്‌ നീല്‍ കമ്പനി 18) ഇന്ത്യന്‍ ഇരുമ്പുരുക്ക്‌ നിര്‍മ്മാണശാല
(9) വിശ്വേശ്വയ്യ ഇരുമ്പുരുക്ക്‌ നിര്‍മ്മാണശാല ൮) . വൂര്‍ക്കല ഇരുമ്പുരുക്ക്‌ നിര്‍മ്മാണശാല

കൊച്ചിന്‍ ഷിപ്പിയാര്‍ഡ്‌ ഏത്‌ വിദേശരാജ്യത്തിന്റെ സഹായത്തോടെയാണ്‌ നിർമ്മിച്ചിട്ടുളളത്‌?
(ல റഷ്യ (18) ബ്രിട്ടൺ
(ಲ) ജപ്പാന്‍ (1) ജര്‍മ്മനി

പരുത്തി ഉല്‍പ്പാദനത്തില്‍ ഒന്നാംസ്ഥാനത്ത്‌ നിൽക്കുന്ന കേരളത്തിലെ ജില്ല ഏത്‌?
(ക ഇടുക്കി (18) പാലക്കാട്‌

(0 വയനാട്‌ (10) കാസര്‍ഗോഡ്‌

കേരളത്തില്‍ ബ്രിട്ടീഷ്‌ അധികാരത്തിനെതിരായ ആദ്യത്തെ സംഘടിത പ്രക്ഷോഭം :
(A) അഞ്ച്‌ തെങ്ങ്‌ കലാപം (18) കുണ്ടറ വിളംബരം
0 ആറ്റിങ്ങൽ കലാപം (7) കുറിച്യര്‍ கிவ

ഭകേരളത്തിന്റെ തനതുകലയായ കഥകളിയുടെ ആദിരൂപം :
(A) രാമനാട്ടം നു കഥക്‌
(0) മോഹിനിയാട്ടം 10) കൂടിയാട്ടം

കുങ്കുമപ്പുവ്‌ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്‌?
(&) രാജസ്ഥാന്‍ സു
(C) കര്‍ണ്ണാടക (10) നിലേ

സംഗീതം പ്രമേയമാക്കിയിരിക്കുന്ന വേദം ഏത്‌?
(2) യജുര്‍വേദം (18) ‏مونم‎

(6) സാമവേദം (10) അഥര്‍വ്വവേദം

7 97/2015-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GR II HDV VARIOUS RESERVE DRIVER KSRTC LORRY JEEP TRACTOR KERALA CERAMICS LTD PLANTATION CORP OF KERALA LTD DRIVER HDV EXCISE : Video