Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GR II HDV VARIOUS RESERVE DRIVER KSRTC LORRY JEEP TRACTOR KERALA CERAMICS LTD PLANTATION CORP OF KERALA LTD DRIVER HDV EXCISE' And exam conducted in the year 2015. And Question paper code was '097/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
93. ഫാര്‍ഡ് ഗിയർ ഷിഫ്റ്റിങ്ങ് ഉണ്ടാകുന്നത് :
(ക) ഗിയര്‍ ഷിഫ്റ്റ് ലിങ്കേജിലുള്ള തകരാർ (ए) കൂച്ച്ഡിസ് എന്ഗേജാകാതിരിക്കുക
)© കൂച്ച് പെഡല്‍ ഫ്രീദ്പേ കൂടുതലാവുക (D) ഇവയെല്ലാം
94. ഗിയ പ്റ്ലിപ്പിങ്ങ് ഉണ്ടാകുന്നത് :
(ಗೆ) തകരാറിലായതോ തേഞ്ഞതോ ആയ സിക്രൊബണൈസര്
(ए) ഗിയ ബോക്സ് ഓയിൽ കൂടുതലാവുക:
(0) ഡ്രെയിന്‍ പ്ലഗ്ലൂസാവുന്നത്
1) ഇവയെല്ലാം
95. ബ്രേക്ക് ലൈനിങ്ങ് ഉറപ്പിച്ചിരിക്കുന്നത് :
(ക) മാസ്റ്റര്‍ സിലിണ്ടര്‍ (7) ബ്രേക്ക്ഡ്രം
(0 ഖലീല്‍ സിലിണ്ടര്‍ യ) ബ്രേക്ക്ഷൂ
96. ഡ്രൈവിംഗ് മുന്നു പ്രവർത്തനങ്ങളുടെ ക്രമമായ ആവര്‍ത്തനമാണ്. താഴെപ്പറയുന്നവയില്‍ ഏതാണ്
ശരിയായ ക്രമം : 1
(ಗಿ) ചിന്തിക്കുക, പ്രവര്‍ത്തിക്കുക, കാണുക (8) കാണുക, ചിന്തിക്കുക, പ്രവര്‍ത്തിക്കുക
(0) പ്രവര്‍ത്തിക്കുക, ചിന്തിക്കുക, കാണുക (D) കാണുക, പ്രവര്‍ത്തിക്കുക, ചിന്തിക്കുക
97. പ്ലപ്പിങ്ങ് ഡിസ്റ്റന്‍സിനെ ബാധിക്കുന്ന കാര ങ്ങൾ ഏതെല്ലാം?
(ക) വാഹനത്തിന്റെ ഭവേഗത (8) ടയറുകളുടെ തേയ്മാനം
(C) ഇവരണ്ടും (D) ഇവയൊന്നുമ്ള
98. കൂച്ച് ഡിസ്ക് കാണപ്പെടുന്നത് :
(५) പ്രഷര്‍ പ്ലേറ്റിനും ഡ്ലൈവീലിനുമിടയില്
൯൫) ബ്രേക്ക് ഷുവിനും ബ്രേക്ക് ഫഡ്രമ്മിനുമിടയില്
)© കൂച്ച്ഷാഫ്റ്റിനും ലേ ഷാഫ്റ്റിനുമിടയില്
(D) ഇവയൊന്നുമല്ല
99. എയര്‍ ബ്രേക്ക് സിസ്റ്റത്തിന്റെ ഭാഗമല്ലാത്തത്:
(ക) ഡി.ബി. വാല്‍വ് (8) മാസ്റ്റർ സിലിണ്ടര്‍
(0 ബ്രേക്ക് പെഡല്‍ ൬ ബ്രേക്ക്ഷു
100. കൂളിങ്ങ് സിസ്റ്റത്തിൽ കുളന്റിന്റെ ബോയിലിങ്ങ് പോയിന്റ് കൂടാൻ കാരണമാകുന്നത് ഇവയിലേതാണ്?
(2) പ്രഷര്‍ ക്യാപ് (8) ഡ്രൈയിന് പ്ലഗ്
(८) விக (1) വാക്വം വാൽവ്
97/2015-M 14 A