Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II LDV VARIOUS / DRIVER GR II / DRIVER LDV VARIOUS COMPANIES / CORPORATIONS' And exam conducted in the year 2015. And Question paper code was '088/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
3 ഒരു ഖ്രൈവര്‍ തന്റെ വലത്തേക്കൈ പുറത്തേക്ക് നീട്ടി കൈമുട്ട് തോളിന്റെ നിരപ്പിൽ വരുന്ന വിധത്തിൽ
കൈപ്പത്തി നിവര്‍ത്തി പിടിച്ചാൽ, ഏതു സിഗ്നലാണ് ഉദ്ദേശിക്കുന്നത്?
(ಗಿ) വാഹനം നിർത്തുവാൻ പോകുന്നു എന്നറിയിക്കുവാൻ
(03) സ്ലോഡൌണ്‍ സിഗ്നല്‍
(6) വലതുവശത്തേക്ക് തിരിയുവാന്‍
(1) ജാവര്‍ട്ടേക്കിംഗ് അനുവദിക്കുന്നതിന്
66. ഓടിക്കുന്ന വാഹനം അപകടത്തില്‍ പെട്ടാര്‍ ഡ്രൈവറുടെ കടമ എന്താണ്?
(ಗಿ) ഉടന്‍ പോലീസ് സ്റ്റേഷനില്‍ പോയി വിവരം അറിയിക്കണം
(8) അപകടത്തില്‍ പെട്ടയാൾക്ക് പരിക്കുണ്ടെങ്കില്‍ ആംബുലന്‍സ് സരകര്യം തേടണം
(0) പ്രഥമ ശൂശൂൂഷ നല്ലി അപകടത്തില്‍ പെട്ടയാളെ പറഞ്ഞുവിടാം
(10) സ്വയം പരിക്കില്ലങ്കിൽ അപകടത്തില്‍ പെട്ടയാള്‍ക്ക് കഴിയാവുന്ന പ്രഥമ ശുശൂഷ നല്ലി
ആശുപ്ര്രിയിലെത്തിക്കുകയും ശേഷം 24 മണിക്കൂറില്‍ ഒവെകാതെ പോലീസില്‍ വിവരം
അറിയിക്കുകയും ചെയ്യണം
67. ഡ്രൈവിങ്ങ് സമയത്ത് ഒരു ഡ്രൈവര്‍ക്ക് അനുവദനീയമായ രക്തത്തിലെ ആൽക്കഹോൾ പരിധി എത്ര?
(80. 30/100 ೫6/1. (3). 40/100 ೫೪/1.
(©) 50/100 mg/L യ) 25/100 mg/L
68. വാഹനത്തിന്റെ എഞ്ചിനേയും ഗിയര്‍ ബോക്സിനേയും ഡ്രൈവറുടെ ആവിശ്യാനുൂസരണം
ബന്ധിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന സംവിധാനം ഏതാണ്?
(ക) പ്രൊപ്പല്ലർ ഷാഫ്റ്റ് 3 കൂച്ച്
(0 പ്ലൈവീല്‍ (>) ഡിഫ്രന്‍ഷ്യല്‍
698. പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വാഹനം സ്വയം ചലിച്ച് അപകടത്തില്‍ പെടാതിരിക്കുന്നതിനുള്ള സുരക്ഷാ
സംവിധാനം :
(ക) ബ്രേക്ക് (18) ഗിയര്‍ ബോക്സ്
(ಲ) വാഹനം ഗിയറില്‍ നിർത്തുക 1) പാര്‍ക്കിങ്ങ് ബ്രേക്ക്
70. ഒരു വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് സ്വന്തം امعو കൊണ്ടോ റിയര്‍-വ്യൂ മിറര്‍ സംവിധാനം
കൊണ്ടോ കാണാന്‍ കഴിയാത്ത ഭാഗത്തെ എന്താണ് വിശേഷിപ്പിക്കുന്നത്?
(4) ബ്ലൈന്റ് സ്റ്റോട്ട് (8) ബ്ലാക്ക് സ്ലോട്ട്
(0) മാജിക്ക് സ്റ്ോട്ട് ത ക്യാമറ സ്റ്ോട്ട്
71. ഒരു വാഹനത്തിന്റെ ചുമതല വഹിക്കുന്ന ഒഡ്രൈവർ ഹസാര്‍ഡ് സ്വിച്ച് ഉപയോഗിച്ച്, വാഹനത്തിന്റെ
എല്ലാ ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളും, വിട്ട് വിട്ട് പ്രകാശിപ്പിച്ചാൽ മനസ്സിലാക്കേണ്ടത്?
(ക) ആവാഹനം ജംഗ്ഷനിൽ നേഭേ മുന്നോട്ട് പോകുന്നു
(18) ഖാഹനത്തിന്റെ ഹെഡ് ലൈറ്റ് തകരാറിലാണ്
(0 ആ വാഹനം, സാങ്കേതിക കാരണം കൊണ്ട്, ചലിക്കുന്ന അവസ്ഥയില്‍ അല്ലാത്തതുകൊണ്ട്,
പിറകില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് മറികടന്ന് പോകുന്നതിനുള്ള അനുവാദമാണ്
10) കനത്ത മഴ ഉള്ളപ്പോള്‍ വാഹനം ഭാടിച്ചുപോകാൻ ഇടേണ്ട ലൈറ്റാണ്
88/2015-M ५ 10 A