Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II LDV VARIOUS / DRIVER GR II / DRIVER LDV VARIOUS COMPANIES / CORPORATIONS' And exam conducted in the year 2015. And Question paper code was '088/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
22.
28.
24.
26.
27.
28.
2.
ഭുകരളത്തിലെ കോഴിക്കോടിനെപ്പറ്റി വരാമര്‍ശിച്ച ആദ്യ സഞ്ചാരി ആരാണ്?
(ಗಿ) മാര്‍ക്കോടപാളോ (B) ഫാഹിയാന്‍
(1) ഇബന്‍ ബത്തുത്ത
[9 ഹുയാന്‍സാങ്ങ്
രിരൂവിതാംകൂറില്‍ നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച ധഹാരാജാവ് ആര്?
(^) ശ്രീചിത്തിര തിരുനാൾ (B) സ്വാതിതിരുനാള്‍
(0 രാമവര്‍മ്മ (1) ധര്‍മ്മരാജ
മലയാളിയായ ഒരു വിപ്ലവകാരന്‍ ജര്‍മ്മനിയില്‍വെച്ച് കൊല്ലപ്പെട്ടു. ആ വിപ്പവകാരന്‍ താഴെ
പറയുന്നവരില്‍ ആരാണ്?
(ಗೆ) മന്നതത്ത്പത്മനാഭന്‍ (18) ഭഗത്സിംഗ്
(0 ചെമ്പകരാമന്‍ പിള്ള ൬൮) കെ.പി.കേശവമേടനോൾ
കേരളത്തിലെ ഗിരിവര്‍ഗ്ഗ വിഭാഗക്കാരുടെയിടയില്‍ ശ്രദ്ധേയമായ നൃത്തരൂപമേത്?
(2) ചടയണി നു കാക്കാരിശ്ഗി നാടകം
(0) മുടിയാട്ടം 10) തിറ
കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എവിടെയാണ്?
(^) ഇരവികുളം (3) കുമരകം
(6) നീലഗിരി (1) സൈലന്റവാലി
2001-ല്‍ ഇന്ത്യയിലെ ആദ്യത്തെ ശിശു സയഹൂദ സംസ്ഥാനം നിലവിൽ വന്നു. എതാണ് ആ സംസ്ഥാനം?
(ಗಿ) മഹാരാഷ്ട്ര 18) കേരളം
(0) തമിഴ്‌നാട് 1) ആന്ധ്രാപ്രദേശ്
താഴെ പായുന്ന കളില്‍ ഏതിലാണ് രത്നക്കല്ലുകളുടെ നിക്ഷേപമുളളത്?
2 &
(^) കോട്ടയം 18) തൃശ്ശൂര്‍
(0) തിരുവനന്തപുരം 1) ആലപ്പുഴ
ചരിത്രപ്രസിദ്ധമായ ചേരമാന്‍ പറമ്പ് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
(മു ആലപ്പുഴ ന) പറവൂര്‍
(0) കൊടുങ്ങളുര്‍ (1) തുറവൂര്‍
ഇന്ത്യയുടെ ദേശീയ പുഷ്പം താമരയാണ് എങ്കിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?
(ಗಿ) വാഴ് (18) അരയാല്‍
(8) കണിക്കൊന്ന @M പേരാല്‍
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
(ಗ) സിന്ധു (18) യമുന
(೧) ഗംഗ 1) ബ്രഹ്മപുത്ര
5 88/2015-M
[P.T.0.]