Kerala PSC Previous Years Question Paper & Answer

Title : DRIVER GRADE II LDV VARIOUS / DRIVER GR II / DRIVER LDV VARIOUS COMPANIES / CORPORATIONS
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II LDV VARIOUS / DRIVER GR II / DRIVER LDV VARIOUS COMPANIES / CORPORATIONS' And exam conducted in the year 2015. And Question paper code was '088/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 088/2015



88/2015-11

5

Meximum : 100 marks

Time : 1 hour and 15 minutes

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍ തോട്ടം സ്ഥിതിചെയ്യുന്നത്‌ കേരളത്തിലാണ്‌. കേരളത്തിൽ
എവിടെയാണ്‌ ഈ തേക്കിന്‍ കാട്‌?

(ക) മലപ്പുറം (B) തൃശ്ശൂര്‍
(0 നിലമ്പൂർ (1)) ഷോളയാര്‍

*ജാതിയില്ല, മതമില്ല, ദൈവമില്ല” എന്നു പറഞ്ഞ കേരളീയ സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌ ആരാണ്‌?
(ಗ) ശൂരീനാരായണ ഗുരു; (18) കെ. അയ്യപ്പന്‍
(0) അയ്യങ്കാളി (11) എ.കെ. ഗോപാലന്‍

ബുക്കര്‍ സമ്മാനം നേടിയ കേരളീയ വനിത :
(ക) മാധവിക്കുട്ടി (18) ലക്ഷമി മേനോന്‍
(9 കല്‍പ്പന ചരള (0൬) അരുന്ധതി റോയ്‌

തിരുവനന്തപുരത്തെ പ്രസിദ്ധമായ 'ചാലക്കമ്പോളം' നിര്‍മ്മിച്ചത്‌ ഏതു മഹാരാജാവിന്റെ കാലത്താണ്‌?
(ക) മാര്‍ത്താണ്ഡവര്‍മ്മ (18 രാജാകേശവദാസ്‌
(0) ധര്‍മ്മരാജ (1) ശരീചിത്തിരതിരുനാൾ

വനവുക്ഷങ്ങളുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന ഈ വൃക്ഷം കേരളത്തിലെ കാടുകളില്‍ സമൃദ്ധമായി
വളരുന്നു. ഏതാണ്‌ ഈ കാട്ടു രാജാവ്‌?

(2) മഹാഗണി (18 തേക്ക്‌

(0) “ചന്ദനം D) മുള

കേരളത്തിലെ സാമൂഹ്യപരിഷ്കര്‍ത്താവായ ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം താഴെ.
പറയുന്നവയില്‍ ഏതാണ്‌?

(ಯ) വര്‍ക്കല (18) വിഴിഞ്ഞം
(ಲ) തുറവൂര്‍ യ) കൊടുങ്ങല്ലൂര്‍

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായൽ ഏതു ജില്ലയില്‍
സ്ഥിതിചെയ്യുന്നു?

(ಯ) തിരുവനന്തപുരം ൯൫) ആലപ്പുഴ
(09 കോട്ടയം (1) കൊല്ലം

ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌ ഏത്‌?
(ಗ) സള്‍ഫ്യൂറിക്‌ ആസിഡ്‌ (18) സിട്രിക്‌ ആസിഡ്‌
(ಲ) അസറ്റിക്‌ ആസിഡ്‌ 10) ഹൈഡ്രോക്ലോറിക്‌ ആസിഡ്‌

[7.7.೧.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GRADE II LDV VARIOUS / DRIVER GR II / DRIVER LDV VARIOUS COMPANIES / CORPORATIONS : Video