Kerala PSC Previous Years Question Paper & Answer

Title : DRIVER GRADE II LDV VARIOUS / DRIVER GR II / DRIVER LDV VARIOUS COMPANIES / CORPORATIONS
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II LDV VARIOUS / DRIVER GR II / DRIVER LDV VARIOUS COMPANIES / CORPORATIONS' And exam conducted in the year 2015. And Question paper code was '088/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 12
Excerpt of Question Code: 088/2015



88.

80.

91.

92,

94,

മുന്നില്‍ പോകുന്ന വാഹനത്തെ ഓവര്‍ടേക്ക്‌ ചെയ്യാന്‍ അനുവദിച്ചിട്ടുള്ള ഒരു സാഹചര്യം:
(ಗಿ) രണ്ടു റോഡുകള്‍ സന്ധിക്കുന്ന സ്ഥലത്ത്‌
(18) കുത്തനെയുള്ള കയറ്റം കയറുമ്പോള്‍
(0) കാല്‍ നട യാത്രക്കാര്‍ റോഡിനു കുറുകേ നടക്കുമ്പോള്‍

(12) മുന്നിലുള്ള വാഹനം വേഗത കുറച്ച്‌ കടന്നു പോകാനുള്ള സിഗ്നൽ നല്ലുമ്പോൾ

മുന്‍വശം റോഡില്‍ ജംഗ്ഷനോ കാല്‍ നടക്കാർക്കുള്ള വഴിയോ ഉണ്ടെങ്കിൽ ഡ്രൈവർ തന്റെ വാഹനം;
(५) രോഡിന്റെ ഇടതുവശം ചേര്‍ത്ത്‌ സ്റ്റോപ്പ്‌ ലൈനിൽ തൊടാതെ നിർത്തുക
(8) വേഗത കുറച്ച്‌ യാതൊരുവിധ അപകടവുമുണ്ടാകില്ലന്ന്‌ ഉറപ്പ്‌ വരുത്തിയ ശേഷം ഓടിച്ചു
പോവുക
(0) ഹോണ്‍ മുഴക്കി ഓടിച്ചു പോവുക
(2) യൂടടണ്‍ ഉണ്ടെങ്കില്‍ തിരിഞ്ഞു പോവുക

ഒരു റോഡ്‌ ജംഗ്ഷനില്‍ ചെല്ലുമ്പോള്‍ കടന്നു പോകാൻ മുന്‍ഗണന കൊടുക്കേണ്ടത്‌ :
(മ) ഇടതുവശത്തുകൂടി വരുന്ന വാഹനങ്ങള്‍ക്കാണ്‌
(8) -വലതുവശത്തുകൂടി വരുന്ന വാഹനങ്ങള്‍ക്കാണ്‌
(0) പുറകില്‍ വരുന്ന വാഹനങ്ങൾക്കാണ്‌
(0) ആര്‍ക്കും തന്നെ മുന്‍ഗണന നല്ലേണ്ടതില്ല

ആംബുലന്‍സ്‌ വാഹനം പുറകില്‍ നിന്ന്‌ തൂടർച്ചയായി ഹോൺ മുഴക്കിയാൽ ഒരു ഡ്രൈവര്‍ തന്റെ
വാഹനം:

(ಗಿ) വേഗത കുറച്ച്‌ ആംബുലന്‍സിനു കടന്നു പോകാനുള്ള സിഗ്നൽ നല്ലണം
(18) ആംബുലന്‍സ്‌ കടന്നു പോകാൻ അനുവദിക്കരുത്‌

(0) റോഡിന്റെ ഇടതുവശം ചേര്‍ത്ത്‌ നിര്‍ത്തണം

D) ആംബുലന്‍സ്‌ സാവധാനം പോകാൻ അനുവദിക്കണം

യൂടേണ്‍ തിരിയുമ്പോള്‍ നല്ലേണ്ട സിഗ്നൽ :
(ക) ഇടതുവശത്തേക്കു തിരിയുന്നതിനുള്ള സിഗ്നൽ
(18) പവലതുവശത്തേക്കു തിരിയുന്നതിനുള്ള സിഗ്നൽ
(0) റിവേഴ്സ്‌ ലൈറ്റ്‌ കത്തിച്ച്‌ കാണിക്കല്‍
1) വലതുകൈ ക്ലോക്ക്‌വൈസായി വൃത്താകൃതിയില്‍ ചുഴറ്റി കാണിക്കുന്നത്‌

ഒരു ഡ്രൈവര്‍ തന്റെ വാഹനത്തില്‍ നിര്‍ബന്ധമായും ഒറിജിനല്‍ സൂക്ഷിച്ചിരിക്കേണ്ട ഒരു രേഖ :
(ക) ഇന്‍ഷ്യൂറന്‍സ്‌ ൯ട്ടിഫിക്കറ്റ്‌ (8 പി.യു.സി.സി.
(0 ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ (D) ആര്‍സി.ബുക്ക്‌

13 88/2015-M
௩.01

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GRADE II LDV VARIOUS / DRIVER GR II / DRIVER LDV VARIOUS COMPANIES / CORPORATIONS : Video