Kerala PSC Previous Years Question Paper & Answer

Title : PHYSICAL EDUCATION TEACHER UPS MALAYALAM MEDIUM
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PHYSICAL EDUCATION TEACHER UPS MALAYALAM MEDIUM' And exam conducted in the year 2015. And Question paper code was '121/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 12
Excerpt of Question Code: 121/2015

51. 'ആക്സിലറേഷന്‍ റൺ' വഴി ഏത്‌ മോട്ടോർ ക്വാളിറ്റി ആണ്‌ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നത്‌?
(ಗಿ) സ്രെട്ങ്ത്‌ (8 എന്‍ഡ്യുറന്‍സ്‌
(0) സ്പീഡ്‌ 0) ഫ്ലെക്സിബിലിറ്റി

52. മനുഷ്യശരീരത്തിലെ സാധാരണ നിലയിലുള്ള ശരീരോഷ്ടാവ്‌ എത്ര?
(५) 98.6൦ എഫ്‌ ൫ 95.55 എഫ്‌
(८) 96.65 എഫ്‌ (D) 9745എഫ്‌
58. ഹൃദയത്തിന്റെ ഓരോ മിടിപ്പിലുള്ള റെസ്റ്റിങ്ങ്‌ സ്രലോക്ക്‌ വോളിയം എത്ര?

(^) 20-40 മി.ലി. ൯ 40-60 മി.ലി.
(~) 60-80 മി.ലി. (D) 80-100 മി.ലി.

54. 201ലേ ഒളിമ്പിക്സിന്‌ വേദിയാകുന്നത്‌ ഏത്‌ രാജ്യമാണ്‌?
(4) ലണ്ടന്‍ 18) അമേരിക്ക
(0 ഹോളണ്ട്‌ യ) ബ്രസീല്‍

55. വിറ്റാമിന്‍ എ ലഭ്യമാകുന്ന മുഖ്യ ഭക്ഷ്യവസ്തു:

മ മൂട്ട 1) ഏത്തക്ക
(0) കാരറ്റ്‌ (യ) ഉരുളക്കിഴങ്ങ്‌
56. കായികാഭ്യാസ സമയത്ത്‌ ക്ഷീണം (ഫെറ്റീഗ്‌) ഉണ്ടാവുന്നതിനുള്ള കാരണം എന്ത്‌?
(4) ലാക്ടിക്‌ ആസിഡ്‌ (8) ആഡ്രിനല്‍
(0 കാർബൺ ഡൈ ഭാക്ലൈഡ്‌ (D) പി.എച്ച്‌. ഫാക്ടേഴ്‌സ്‌

57. രക്തസമ്മര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത്‌?
(ಗಿ) സ്റ്റേഡിയോ മീറ്റര്‍ (B) മാനോമീറ്റര്‍
(0) യ്മിഗ്മോമാനോമീറ്റര്‍ ⋅ 01) ഡയനാമോ മീറ്റര്‍

58. നട്ടെ്ട്‌ കൂടുതല്‍ പുറത്തേക്ക്‌ വളഞ്ഞിരിക്കുന്ന അവസ്ഥയ്ക്കു പറയുന്ന പേരെന്ത്‌?
(ಗೆ) കൈഫോസിസ്‌ (8) ലോര്‍ഡോസിസ്‌
(0 ആര്‍ത്രൈറ്റിസ്‌ യ) യ്ലോലിയോസിസ്‌

59. മനുഷ്യശരീരത്തിലെ കൊഴുപ്പ്‌ അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്‌?
(ಗ) ആര്‍ന്ത്രോപ്പോമീറ്റര്‍ (൫) ടെന്‍സിയോ മീറ്റര്‍
(0) സ്കമീന്‍ഫോള്‍ഡ്‌ കാലിപ്പർ (>) ०१९५०००९

A 9 121/2015
[P.T.O0] -

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PHYSICAL EDUCATION TEACHER UPS MALAYALAM MEDIUM : Video