Kerala PSC Previous Years Question Paper & Answer

Title : PHYSICAL EDUCATION TEACHER UPS MALAYALAM MEDIUM
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PHYSICAL EDUCATION TEACHER UPS MALAYALAM MEDIUM' And exam conducted in the year 2015. And Question paper code was '121/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 12
Excerpt of Question Code: 121/2015



42.

43.

44.

45.

46.

47-

48.

49.

50.

തീ പൊള്ളലേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ എന്ത്‌?
(ಗಿ) നിലത്ത്‌ കിടത്തുക (18) തുണികൊണ്ട്‌ പൊതിയുക

(0) നന്നായി വെള്ളം ഒഴിക്കുക D) പ്രയ്മങ്ങള്‍ അഴിച്ചുമാറ്റുക

മനുഷ്യശരീരത്തിലെ ഏറ്റവും നീളം കുടിയ പേശി ഏത്‌?
(ಗಿ) സാര്‍ട്ടോറിയസ്‌ (18) ബൈസപ്സ്‌
(0) ഡര്‍റ്റോയിഡ്‌ യ) ലാറ്ദിസിമസ്‌ ഡോര്‍സി

ഏത്‌ മോട്ടോര്‍ എബിലിറ്റി പരിശോധിക്കുന്നതിനാണ്‌ 'ഷട്ടിൽ റൺ' ടെസ്റ്റ്‌ നടത്തുന്നത്‌?

(ಹ) എക്സ്പ്പോസീവ്‌ സ്ട്രംങ്ങ്ത്‌ 8) യ്യീഡ്‌എന്‍ഡ്യുറന്‍സ്‌
(9 എജിലിറ്റി (0) ಯ
എത്രയായാണ്‌ മനുഷ്യശരീരത്തിലെ സന്ധികളെ തരംതിരിച്ചിരിക്കുന്നത്‌?
@ 2 ಔಡ) 3
0 6 യ 9
ദീര്‍ഘദൂര ഓട്ടക്കാര്‍ നിശ്ചയമായും ഭക്ഷണത്തിൽ ഉള്‍പ്പെടുത്തേണ്ട പോഷകം :
ക കൊഴുപ്പ്‌ (൫) പ്രോട്ടിന്‍
(0 കാര്‍ബോഹൈഡ്രേറ്റ്‌ (0) ലവണങ്ങള്‍

വോളിബോള്‍ കോര്‍ട്ടിന്റെ നീളവും വീതിയും എത്ര?
(A) 1749മീറ്റര്‍ © 18 x9digd
€) 19 + 10 468 (D) 20 x 10 968

ശരീരത്തിന്റെ ഏത്‌ ഭാഗത്തിന്‌ സംഭവിക്കുന്ന പരുക്കാണ്‌ സ്്കെയിന്‍?
^) മസില്‍ (3) ലിഗമെന്റ്‌
)0 അസ്ഥി D) ஸ்ம

ദഹനേന്ദ്രിയ വ്യൂഹത്തിന്‌ ഏത്‌ രീതിയിലാണ്‌ അപ്പന്‍ഡിക്സ്‌ എന്ന അവയവം സഹായകരമാകുന്നത്‌?
(മ) ഭക്ഷണത്തിന്റെ ദഹനം
ര) ദഹനപ്രക്രിയയില്‍ താപനില നിലനിര്‍ത്തുക
(0) ദഹനശ്രവം പുറപ്പെടുവിക്കുക
(0) യാതൊരു സഹായവും ഇല്ല

ഒരാളുടെ ആരോഗ്യം പ്രധമമായി ആരുടെ ഉത്തരവാദിത്വത്തിലാണ്‌?
(^ സമൂഹത്തിന്റെ ൫) വ്ൃക്തിയുടെ
(ಲ) രാജ്യത്തിന്റെ യ) മാതാപിതാക്കളുടെ

121/2015 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PHYSICAL EDUCATION TEACHER UPS MALAYALAM MEDIUM : Video