Kerala PSC Previous Years Question Paper & Answer

Title : PHYSICAL EDUCATION TEACHER UPS MALAYALAM MEDIUM
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PHYSICAL EDUCATION TEACHER UPS MALAYALAM MEDIUM' And exam conducted in the year 2015. And Question paper code was '121/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 12
Excerpt of Question Code: 121/2015

10.

232

12,

13.



15.

ഒരു പ്രീ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ഭക്ഷണത്തിൽ നിര്‍ബന്ധമായും കാണപ്പെടേണ്ട പ്രത്യേക പോഷകമേത്‌?
() കാര്‍ബോഹൈഡ്രേറ്റ്‌ ൫) ഫാറ്റ്‌

(0 മിനറല്‍സ്‌ ൬) പ്രോട്ടീന്‍

ബഡ്ജറ്റ്‌ തയ്യാറാക്കുന്നതിനുള്ള ആദ്യപടി ഏതാണ്‌?
(¢) ഇന്‍കം കണ്ടുപിടിക്കുക (3) എക്്‌പെന്‍ഡിച്ചറിന്റെ എസ്റ്റിമേറ്റ്‌
(0) പ്ലാനിംഗ്‌ (2) ഫെസിലിറ്റി

മനുഷ്യ ശരീരത്തില്‍ സാധാരണ തോതിലുള്ള രക്തസമ്മര്‍ദ്ദം എത്ര?
(^) 120-80 എം.എം.എച്ച്‌.ജി. (B) 11080 എം.എം.എച്ച്‌.ജി.
(0) 18080 എം.എം.എച്ച്‌.ജി. (D) 140-80 എം.എം.എച്ച്‌.ജി.

താഴെപ്പറയുന്നതില്‍ ഏതാണ്‌ കായികാദ്ധ്യാപകന്‌ യോജിക്കുന്നത്‌?

(^) ஐஸ்னாஓட (2) മൂവ്മെന്റ്‌ ടീച്ചർ
(ಲ) ഡ്രിൽ മാസ്റ്റർ 0) മുകളില്‍ പറഞ്ഞിരിക്കുന്നതെല്ലാം

ണ്ട്‌ റോബിന്‍ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന കായിക മത്സരത്തില്‍ 8 ടീമുകളാണ്‌
പങ്കെടുക്കുന്നതെങ്കില്‍ എത്ര കളികള്‍ ഉണ്ടായിരിക്കും?

@ 12 (8) 8

© 18 0) 24
ഹൈപ്പോതലാമസ്‌ നിയന്ത്രിക്കുന്നത്‌ ഇവയില്‍ ഏത്‌ പ്രവര്‍ത്തനത്തെയാണ്‌?

ക) ശരീരത്തിന്റെ ചലനം (8) തലച്ചോറിന്റെ പ്രവര്‍ത്തനം

(0) ഗ്രന്ഥികളുടെ പ്രവര്‍ത്തനം D) വികാരങ്ങൾ `

3000 മീറ്റര്‍ സ്ത്രീപ്പിള്‍ ചെയ്ണതിൽ എത്ര ഒബ്സ്റ്റക്കിള്‍സ്‌ ആണ്‌ ഉള്ളത്‌?
(മ) 21 ഹര്‍ഡില്‍ ജംബുകള്‍ 7 വാട്ടര്‍ ജംബുകൾ
(B) 28 ഹര്‍ഡില്‍ ജംബുകള്‍ 7 വാട്ടര്‍ ജംബുകൾ
(0 14 ഹര്‍ഡില്‍ ജംബുകള്‍ 7 വാട്ടര്‍ ജംബുകൾ
D) 32 ഹര്‍ഡിൽ ജംബുകള്‍ 7 വാട്ടര്‍ ജംബുകൾ

ജാവലിന്‍ ത്രോയിംഗ്‌ സെക്ടറിന്റെ ആംഗിള്‍ എത്ര?
(^) 29 ட 35°
(0) 405 D) 605

121/2015 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PHYSICAL EDUCATION TEACHER UPS MALAYALAM MEDIUM : Video