Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PHYSICAL EDUCATION TEACHER UPS MALAYALAM MEDIUM' And exam conducted in the year 2015. And Question paper code was '121/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
94.
95.
96.
9
98.
99.
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത് പേരിലറിയപ്പെടുന്നു?
(മ) കല്ലട (13) പെരിയാര്‍
(0) പമ്പ (2) നെയ്യാര്‍
ശ്രീനാരായണഗുരു ശിവപ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചതിലൂടെ പ്രസിദ്ധമായ ദേശം ഏതാണ്?
(^) വര്‍ക്കല ⋅ (൫) അരുവിപ്പുറം
(0 തോന്നയ്ക്കല്‍ D) ശിവഗിരി
ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഏതാണ്?
(^) കസേര ൫) ആപ്പിള്‍
(0 ചൂല് D) റേഡിയോ
പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
(1 കൃഷ്ണ (8) കാവേരി
(0 ഗോദാവരി (1) ശരാവതി
സച്ചിന് ടെന്‍ഡുല്‍ക്കർക്കൊപ്പം ഭാരതരത്ന പുരസ്ക്കാരം ലഭിച്ച പ്രശസ്ത ശാസ്ത്രജ്ഞന് ആരാണ്?
(^) സി.എൻ.ആർ. റാവൂ ൫) ധോ. കസ്കൂരി രംഗൻ
(0) സതീഷ് ധവാൻ (1) ഡോ.രാധാകൃഷ്ണന്
'ചയരിചരരാ' സംഭവം ഏത് വര്‍ഷമാണ് ഉണ്ടായത്?
@) 1912 © 1932
0) 1922 (D) 1942
100. ഇലക്ഷന് കമ്മീഷന് ഓഫ് ഇന്‍ഡ്യ, ഇലക്രോണിക് വോട്ടിംഗ് മെഷീനിൽ ഉള്‍പ്പെടുത്തിയ പുതിയ
സംവിധാനം ഏത് പേരില്‍ അറിയപ്പെടും?
(A) NODA (B NOSA
() NOMA (D) NOTA
کت 14 121/2015