Kerala PSC Previous Years Question Paper & Answer

Title : BINDER GR II VARIOUS
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BINDER GR II VARIOUS' And exam conducted in the year 2015. And Question paper code was '156/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 12
Excerpt of Question Code: 156/2015

78.

74.

75.

76.

77.

78.

79.

80.

81.

82.

ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക്‌ പവര്‍ സ്റ്റേഷന്‍ ആരംഭിച്ചത്‌ എവിടെ?

(ക) ദുര്‍ഗ്ഗാപൂര്‍ 8) ജയ്പൂര്‍
(0) താരാപ്പൂര്‍ ൮) ബോംബെ
ഇന്ത്യയില്‍ ഏറ്റവുമധികം പോഷക നദികളുള്ള നദി :
(8) ബ്രഹ്മപുത്ര B) സിന്ധു
(൫) ഗംഗ ⇁∙ യ) കൃഷ്ണ
ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടര്‍ ഏത്‌?
(ക) ശ്രീശൈലം (18) കൊയ്ന
(0) ദേഹാര്‍ ൬) അപ്ലര
ജര്‍മ്മന്‍ സഹായത്തോടെ ഇന്ത്യയിൽ ആരംഭിച്ച ഇരുമ്പുരുക്കു വ്യവസായ ശാല ഏത്‌?
(^) റൂര്‍ക്കല (B) ദുര്‍ഗ്ഗപ്പൂ
(0 ഭിലായ്‌ (D) ०००५७०6
ഇന്ത്യയുടെ മാനകരേഖാംശം എത്രയാണ്‌?
(5) ष्य പടിഞ്ഞാറന്‍ രേഖാംശം (B) ‏وہ‎ കിഴക്കന്‍ രേഖാംശം
0 843. വടക്കന്‍ രേഖാംശം (D) 842—1 കിഴക്കന്‍ രേഖാംശം

കൃഷിയും ഗ്രാമവികസനവും ലക്ഷ്യമാക്കി 1982 ൽ നിലവിൽ വന്ന ബാങ്ക്‌ ഏതാണ്‌?
(ಗಿ) ലാന്റ്‌ ഡവലപ്മെന്റ്‌ ബാങ്ക്‌ (8) ഇന്റസ്മരിയല്‍ ഡവലപ്മെന്റ്‌ ബാങ്ക്‌
(0) നബാര്‍ഡ്‌ യ) സ്റ്റേ്ട്ബാങ്ക്‌ ഓഫ്‌ ഇന്ത്യ

ബ്രഹ്മപുത്രാ നദിയില്‍ സ്ഥിതിചെയ്യുന്ന ഒരു ബൃഹത്‌ ദവിപാണിത്‌. ദീപ്‌ ഏത്‌?

(ക) മിനിക്കോയ്‌ (8) മാജുലി

(0) ജാമിലി 0) ബാരന്‍
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്‌ :

(8) ഭ്രകാനംഗല്‍ (8) ഫറാക്ക

(೮) ഹിരാക്കുഡ്‌ (2) തെഹ്രി

ഇന്ത്യയില്‍ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിലുള്ള ഹൈക്കോടതി :
(ಗಿ) ഗുവാഹട്ടി ഹൈക്കോടതി (8) അലഹബാദ്‌ ഹൈക്കോടതി
(0) കേരള ഹൈക്കോടതി (2) കൊല്‍ക്കത്ത ഹൈക്കോടതി

“ഭരണഘടനാ ശില്‍പി' എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ ആര്‍?
(ക) ഭീമാറാം ജോഷി (2) ബി.എന്‍. റാവു
(0) രാജേന്ദ്ര പ്രസാദ്‌ യ) ബി.ആര്‍. അംബേദ്ക്കർ

156/2015-M 12

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

BINDER GR II VARIOUS : Video