Kerala PSC Previous Years Question Paper & Answer

Title : BINDER GR II VARIOUS
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BINDER GR II VARIOUS' And exam conducted in the year 2015. And Question paper code was '156/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 12
Excerpt of Question Code: 156/2015

54.

58.

56.

57.

൫8,

89.

60.

61.

62.

1931ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റന്‍ ആരായിരുന്നു?

(ക) സഹോദരന്‍ അയ്യപ്പന്‍ (8) ഡോ.പല്‍പ്പു

(0) പി.കൃഷ്ണപിള്ള യ) എ.കെ. ഗോപാലന്‍
ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം :

(ಗಿ) ആറ്റിങ്ങൽ കലാപം 8) കുറിച്യകലാപം

(0 മലബാര്‍ കലാപം (1) കയ്യൂര്‍ സമരം

വാഗൺ ട്രാജഡി നടന്ന വര്‍ഷം :

(ಯ) 1921 B) 1919

(0 1912 (D) 1931
മയ്യഴിയുടെ മോചനത്തിനായി പ്രവര്‍ത്തിച്ച നേതാവ്‌ :

(ക) ടി.എം. വര്‍ഗ്ഗീസ്‌ (18) ഐ.കെ. കുമാരന്‍

(0) ആര്‍. ശങ്കര്‍ (2) പി.കെ. കുമാരന്‍
“ആധുനിക ലോകത്തെ മഹാത്ഭുതം' എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ച സംഭവം ഏത്‌?

(ಯ) നിവര്‍ത്തന പ്രക്ഷോഭണം ര) ഗുരുവായൂര്‍ സത്യാഗ്രഹം

1 ക്ഷേത്രപവേശന വിളംബരം യ ഐക്യകേരള പ്രസ്ഥാനം

സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായ വൈകുണ്ഠസ്വാമിയുമായി ബന്ധമില്ലാത്തത്‌ ഏത്‌?
(2) മേല്‍മുണ്ട്‌ സമരത്തിന്‌ പ്രചോദനം നല്ലി
(B) മോക്ഷപ്രദീപം, ആനന്ദസൂത്രം എന്നീ കൃതികൾ രചിച്ചു
)0 സമത്വസമാജം എന്ന സംഘടന രൂപീകരിച്ചു
(1) കന്യാകുമാരി ജില്ലയില്‍ സ്വാമി തോപ്പിൽ ജനിച്ചു

പോലീസ്‌ മര്‍ദ്ദനത്തെത്തുടര്‍ന്ന്‌ എ.ജി. വേലായുധന്‍ രക്തസാക്ഷിയായത്‌ ഏത്‌ സംഭവവുമായി ബന്ധപ്പെ
ട്ടാണ്‌?

(ക) ഉപ്പു സത്യാഗ്രഹം '൫) ഗുരുവായൂര്‍ സത്യാഗ്രഹം
(0) പാലിയം സത്യാഗ്രഹം (യ) വൈക്കം സത്യാഗ്രഹം

സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ ചെയര്‍മാന്‍ :
(ಗ) ഫസല്‍ അലി (®) வி.வி. மே ‏ث٤‎
‎(0) സര്‍ദാര്‍ വല്ലഭായ്‌ പട്ടേൽ (2) ഹരിസിംഗ്‌

“ബുദ്ധന്‍ ചിരിക്കുന്നു - ഒരു പ്രധാന സംഭവത്തിന്റെ രഹസ്യ നാമമാണിത്‌. സംഭവം ഏത്‌?
(ക) ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം
(൫) കാര്‍ഗില്‍ യുദ്ധം
(0) ഇന്ത്യനടത്തിയ ആദ്യ അണുസ്സോടനം
യ) ബുദ്ധമത കണ്‍സിലുകളുടെ ആഗോളസമ്മേളനം

156/2015-M 10 3

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

BINDER GR II VARIOUS : Video