Kerala PSC Previous Years Question Paper & Answer

Title : BINDER GR II VARIOUS
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BINDER GR II VARIOUS' And exam conducted in the year 2015. And Question paper code was '156/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 156/2015

156/2015-M

Maximum : 100 marks

Time : 1 hour and 15 minutes

1. പേപ്പറുകള്‍ എളുപ്പത്തില്‍ കീറിയെടുക്കുന്നതിന്‌ ഷീറ്റിൽ ക്രമമായി സുഷിരങ്ങൾ ഇടുന്നതിനെ

എന്നു പറയുന്നു.
(4) ഐയ്ലറ്റിംഗ്‌ ൫ പിന്‍ഹോളിംഗ്‌
(€) പെര്‍ഫറേറ്റിംഗ്‌ 02) ०९०

2. മാവുപശ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുന്നതിന്‌ നിര്‍മ്മാണവേളയിൽ ചേര്‍ക്കുന്നത്‌?
(ಹ) സോഡിയം കാര്‍ബണേറ്റ്‌ (8) അസറ്റിക്‌ ആസിഡ്‌
(0) സോഡിയം ക്ലോറൈഡ്‌ യ) കോപ്പര്‍ സള്‍ഫേറ്റ്‌

3. 100 പേജില്‍ താഴെയുള്ള ഒരു ബുക്ക്‌ ഒറ്റ സെക്ഷനായി മടക്കിയശേഷം എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന
തുന്നല്‍ രീതിയാണ്‌ :

(മ) ദ്ദയിംഗ്‌ (8) ലൂസ്‌ ലീഫ്‌ ബൈന്റിംഗ്‌
(0) ഫ്ലക്സിബിള്‍ സ്യുയിംഗ്‌ (യ) സാഡില്‍ സ്റ്റിച്ച്‌
۱ 4. ബൈന്റിംഗ്‌ പ്രക്രിയ സുഗമമാക്കുന്നതിന്‌ ഓരോ ഷീറ്റിന്റെയും ആദ്യപേജില്‍ താഴ്ഭാഗത്ത്‌ അച്ചടിച്ചിരി
3 00600 ஸககிறமே എന്ന പേരില്‍ അറിയപ്പെടുന്നു.
(ಯ) ‏حمہ٥الہ‎ 6 (18) ലിഗേച്ചര്‍
‏رم‎ ബാന്റ്സ്‌ (0) ಉಂಸಿಕ್ಷಣ'

5. ബുക്കുകളില്‍ ദ്വാരം ഇടുന്നതിന്‌ ഉപയോഗിക്കുന്ന ഉപകരണം :

ல அஸ்‌ (3) ബോഡ്കിന്‍
€) പ്ലോപ്രസ്സ്‌ 0) ಇಟಗ
6. ഒരുപുസ്തകം ബൈന്റ്‌ ചെയ്യുന്നതിനുമുമ്പ്‌ പുസ്തകം ബൈന്റ്‌ ചെയ്ത്‌ തീരുമ്പോള്‍ കിട്ടുന്ന അതേ രൂപത്തില്‍
ഉണ്ടാക്കിയെടുക്കുന്ന മറ്റൊരു പുസ്തകത്തെ ------ എന്ന്‌ അറിയപ്പെടുന്നു.
(4) ഹബ്‌ (3) രജിസ്റ്റര്‍
(0) ഡമ്മി യ) ഡക്ക്‌

7 പുയ്തകങ്ങൾ റീബൈന്റ്‌ ചെയ്യുമ്പോൾ അവയെ കൊള്ലേറ്റ്‌ ചെയ്ത്‌ സെക്ഷനുകള്‍ക്ക്‌ കേടുപറ്റാതെ
വേര്‍പ്പെടുത്തിയെടുക്കുന്ന പ്രക്രിയയാണ്‌ :

(മ) പുള്ളിംഗ്‌ ടു പീസസ്‌ ൪൫) സ്റലെ്ിംഗ്‌
(0) ടാബിംഗ്‌ (2) ഇന്‍സെറ്റിംഗ്‌

[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

BINDER GR II VARIOUS : Video