Kerala PSC Previous Years Question Paper & Answer

Title : BINDER GR II VARIOUS
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BINDER GR II VARIOUS' And exam conducted in the year 2015. And Question paper code was '156/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 12
Excerpt of Question Code: 156/2015



8. പേപ്പര്‍ നിര്‍മ്മാണ പ്രക്രിയയിൽ വാട്ടർ മാർക്ക്‌ ഉണ്ടാകാൻ സഹായിക്കുന്ന റോളർ :
‏ھ)‎ അനിലോക്സ്‌ റോളര്‍ ற) மஷி ௦௦௦
(0). ७८००० ७0980 യ) കച്ച്‌ റോളർ
9. ഷീറ്റുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചിട്ടുണ്ടെ്കില്‍ അവ ഒഴിവാക്കാനും ഷീറ്റുകൾ ഒരേ നിരപ്പാക്കാനും ചുളി
முக നിവര്‍ത്താനും ചെയ്യുന്ന പ്രകിയയാണ്‌ :
(^) ജോഗിംഗ്‌ ൫ നിപ്പിംഗ്‌
(0) കൊളേറ്റിംഗ്‌ D) സൈസിംഗ്‌
10. ഐലറ്റുകള്‍ മടക്കി പ്രസ്സ്‌ ചെയ്ത്‌ ഉറപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന ഉപകരണം :
(മ) ബൈന്റിംഗ്‌ റോഡ്‌ (8) പെര്‍ഫക്ടര്‍
(൫) സ്ക്രാപ്പര്‍ യ) പഞ്ച്‌
11. തയ്യലിനു മുമ്പ്‌ പുസ്തകത്തിന്റെ പുറകുവശത്ത്‌ തയ്യല്‍ വരുന്ന ഭാഗങ്ങൾ അടയാളപ്പെടുത്തുന്നതിനെ
എന്നു പറയുന്നു.
(8) സ്ത്ൃഫിംഗ്‌ ൫) സ്യൂയിംഗ്‌ അപ്‌
(% മാര്‍ക്കിംഗ്‌ അപ്‌ (0) ഗ്രൂവിംഗ്‌
19. ഡിമൈ പേപ്പറിന്റെ വലിപ്പം ---------- ഇഞ്ചാണ്‌.
: १.1
മു 1520 18) 17*32
(೬) 155 (8) +
© பல യ) 20x25
18. . € സീരീസ്‌ പേപ്പര്‍ ഉപയോഗിക്കുന്നത്‌:
(^) പ്രിന്റിംഗ്‌ ഉപയോഗത്തിന്‌ (ए) കവര്‍ നിര്‍മ്മാണത്തിന്‌
(¢) സ്റ്റേഷനറി ആവശ്യങ്ങൾക്ക്‌ തല്ലു
14. ക്വാര്‍ട്ടോ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ :
ல 4 ഷീറ്റ്‌ 8 പേജ്‌ യ 2 =. 4 പേജ്‌
(0) 8 ഷീറ്റ്‌ 16 പേജ്‌ യ 16 ഷീറ്റ്‌ 82 പേജ്‌
15. അക്കാണ്ട്‌ ബുക്കുകള്‍ക്ക്‌ സാധാരണയായി ഉപയോഗിക്കുന്ന എന്റ്‌ പേപ്പർ :
(മ) സിഗ്സാഗ്‌ ൫) ഡബിള്‍ എന്റ്‌ പേപ്പര്‍
(0) സിംഗിള്‍ എന്റ്‌ പേപ്പർ യ മെയിഡ്‌ എന്റ്‌ പേപ്പര്‍
156/2015-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

BINDER GR II VARIOUS : Video