Kerala PSC Previous Years Question Paper & Answer

Title : SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam )
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam ) ' And exam conducted in the year 2015. And Question paper code was '159/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 12
Excerpt of Question Code: 159/2015



44.

45,

46.

47.

48.

49,

50.

51.

52,

83,

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകന്‍ :
(4) മഹാത്മാ ഗാന്ധി (8) ജവഹര്‍ ലാല്‍ നെഹ്റു
(ಲ) രാജേന്ദ്ര പ്രസാദ്‌ 12) ക. ഹ്യൂം

പടിഞ്ഞാറന്‍ തീരത്തുള്ള ഒരു തുറമുഖമാണ്‌ :
(ಹಿ) களன்‌ (8) ഹാല്‍ഡിയ (೮) «0001೧1 (D) ೧94೧೧೦ಥಿ

അന്തരീക്ഷത്തില്‍ ഏറ്റവും താഴെയുള്ള മണ്ഡലമാണ്‌ :
(ക) ജ്ക്കാറ്റോസ്ഫിയര്‍ (8) മിസോസ്ഫിയര്‍
(€) ട്രോപോസ്ഫിയർ 1) അയണോസ്ഫിയര്‍

ലോക വാണിജ്യ കരാറിന്‌ രൂപം നല്‍കിയ ലോക വ്യാപാര സംഘടന (11% 70) നിലവിൽ വന്നത്‌.
(2) 1998 (8) 2003 (ಲ) 2006 (D) 1995

54 -0 മത്‌ കേരള സ്കൂൾ കലോത്സവ ജേതാക്കൾ :
(ക) പാലക്കാട്‌ (8) എറണാകുളം (9) തൃശ്ശൂര്‍ (0) കോഴിക്കോട്‌

അശോക സ്കംഭത്തില്‍ എത്ര സിംഹങ്ങള്‍ ഉണ്ട്‌?
(வக (8) 6 (ಲ) 8 (D) 3

ഉപോഷ്ണ ഉച്ചമര്‍ദ്ദ മേഖലയില്‍ നിന്നും ഉപ്ര്ധുവീയ ന്യൂന മര്‍ദ്ദ മേഖലയിലേക്ക്‌ വീശുന്ന
കാറ്റുകളാണ്‌ :

(ക) ധ്രുവീയ വാതകങ്ങൾ (8) പശ്ചിമവാതകങ്ങള്‍

(9) കാലിക വാതകങ്ങൾ (2) വാണിജ്യ വാതകങ്ങൾ

മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം?
(A) 22 8) 30 1 18 തു 25

ലോക വനിതാ ദിനം എന്നാണ്‌?
(ക) സെപ്റ്രംബര്‍ 5 ஐ) ജൂണ്‍ 5 (ಲ) മെയ്‌ 31 (D) മാര്‍ച്ച്‌ 8

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
(^) എറണാകുളം (8) പാലക്കാട്‌
(0) ആലപ്പുഴ യ) ഇടുക്കി

159/2015 - M 8 |

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam ) : Video