Kerala PSC Previous Years Question Paper & Answer

Title : SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam )
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam ) ' And exam conducted in the year 2015. And Question paper code was '159/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 12
Excerpt of Question Code: 159/2015



9. 1996-ല്‍ അറ്റ്‌ലാന്റാ ഒളിമ്പിക്സ്‌ വെങ്കല മെഡല്‍ നേടിയ ജേതാവ്‌ ആര?

(ക) ലിയാന്‍ഡര്‍ പയസ്‌ (8) മല്ലേശ്വരി

(ಲ) മില്‍ക്കാസിംങ്‌ (0) வி.சி.
10. മനുഷ്യന്‍ ആദ്യമായി കണ്ടുപിടിച്ച ലോഹമേത്‌?

(ക) ഇരുമ്പ്‌ (8) സ്വർണ്ണം (©) വെങ്കലം (D) ചെമ്പ്‌
11. ഇന്ത്യന്‍ ഉപരാഷ്ട്രപതിയായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി :

(ക) അബ്ദുല്‍ കലാം (8) ഡോ. രാജേന്ദ്രപസാദ്‌

(©) ബി.ഡി. ജെട്ടി (1) ഡോ.എസ്‌. രാധാകൃഷ്ണൻ
12. രാജ്യസഭാ അംഗങ്ങളുടെ കാലാവധി എത്ര വര്‍ഷം?

(^) 5 വര്‍ഷം (B) 8 വര്‍ഷം (೮) 6 വര്‍ഷം 1) 4 വര്‍ഷം
13. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ ' ഇത്‌ ആരുടെ സന്ദേശമാണ്‌?

(ക) സ്വാമി വിവേകാനന്ദന്‍ (8) ശ്രീനാരായണ ഗുരു

(©) ചട്ടമ്പിസ്വാമികള്‍ (D) ആയില്യം തിരുനാൾ
14. ഏറ്റവും കൂടുതല്‍ ലോകസഭാമണ്ഡലം ഉള്ള സംസ്ഥാനം?

(ക) മധ്യപ്രദേശ്‌ (8) മഹാരാഷ്ട്ര

(೮) ഉത്തര്‍പ്രദേശ്‌ (D) ബിഹാര്‍
15. ഇന്ത്യയില്‍ ആദ്യമായി ബൈബിൾ ഏതു ഭാഷയിലാണ്‌ തര്‍ജ്ജമ ചെയ്തത്‌?

(ക) തമിഴ്‌ (8) ഹിന്ദി (೮) മലയാളം യ) തെലുങ്ക്‌
16. രാസവസ്തുവിന്റെ രാജാവ്‌ എന്നറിയപ്പെടുന്ന പദാര്‍ത്ഥം?

(ക) ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ (8) സള്‍ഫ്യൂറിക്‌ ആസിഡ്‌

(© ಛಡಿ (D) ന്രൈടിക്‌ ആസിഡ്‌
17. ഒരു ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം എത്ര?

(^) 10 ൫ 11 டத்‌ യു 9
159/2015 - M 4

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam ) : Video