Kerala PSC Previous Years Question Paper & Answer

Title : SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam )
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam ) ' And exam conducted in the year 2015. And Question paper code was '159/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 12
Excerpt of Question Code: 159/2015

35

36.

37.

38.

39.

40.

41.

42.

43.

* ശിപ്പായി ലഹള' എന്ന്‌ ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച സമരം നടന്ന വര്‍ഷം?
(ക) 1857 (8) 1757 (೮) 1556 യ) 1784

10 - ೦೦ ശമ്പള പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായിരിക്കുന്ന വ്യക്തി :
(ക) ഡോ. രാമചന്ദ്രൻ തെക്കേടത്ത്‌ (8) ജസ്റ്റിസ്‌. ഡി. എന്‍. രാമചന്ദ്രൻ

(©) ഡോ. പി. രാജേന്ദ്രൻ യ) ജസ്റ്റിസ്‌ ആര്‍. എം. ലോധ

2011 സെന്‍സെക്സ്‌ പ്രകാരം സാക്ഷരതയില്‍ കേരളത്തിന്‌ തൊട്ടു പിറകിലുള്ള സംസ്ഥാനം :

(ക) പഞ്ചാബ്‌ (ஐ) തമിഴ്‌നാട്‌ (ಲ) മിസോറാം (യ) ഗുജറാത്ത്‌

“താര്‍ മരുഭൂമി' ഏത്‌ രാജ്യത്താണ്‌ സ്ഥിതി ചെയ്യുന്നത്‌?

(ക) പാകിസ്ഥാന്‍ (8) ഇന്ത്യ (0) ബംഗ്ലാദേശ്‌ (D) ചൈന

ഇന്ത്യയില്‍ നിലനില്‍ക്കുന്ന സമ്പത്ത്‌ വ്യവസ്ഥ :
(ക) മിശ്ര സമ്പത്ത്‌ വ്യവസ്ഥ 18) മുതലാളിത്ത വ്യവസ്ഥ

(©) സോഷ്യലിസ്റ്റ്‌ വയവസ്ഥ (0) ഇവയൊന്നുമല്ല

ഇന്ത്യയില്‍ ഏത്‌ സംസ്ഥാനത്താണ്‌ മഹാത്മാ ഗാന്ധി ജനിച്ചത്‌?

(ക) മധ്യപ്രദേശ്‌ 18) ബീഹാര്‍ (©) ഗുജറാത്ത്‌ (D) മേഘാലയ

കേരളത്തില്‍ സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതിചെയ്യുന്ന സ്ഥലം :

(^) കോവളം (ए) കുട്ടനാട്‌ (ര) കൊടുങ്ങലൂര്‍ (12) മഞ്ചേശ്വരം

ഇന്ത്യന്‍ ഭരണഘടന പ്രകാരം പരമാധികാരം നല്‍കിയിരിക്കുന്നത്‌ :
(ക) കോടതിക്ക്‌ (8) പ്രധാനമന്ത്രിക്ക്‌

(^) ജനങ്ങള്‍ക്ക്‌ 2) രാഷ്ട്രപതിക്ക്‌
( ஷி

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന വ്യക്തി :

(ക) സുഭാഷ്‌ ചന്ദ്രബോസ്‌ (ए) സര്‍ഭാര്‍ വല്ലഭായ്‌ പട്ടേൽ
(©) ബാലഗംഗാധര തിലക്‌ (0) ഗാന്ധിജി
7 159/2015 - M

(P.T.O.}

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam ) : Video