Kerala PSC Previous Years Question Paper & Answer

Title : SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam )
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam ) ' And exam conducted in the year 2015. And Question paper code was '159/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 12
Excerpt of Question Code: 159/2015



27

28.

29.

30.

31.

32.

33:

34.

159/2015 - M 6

ഖുത്ബുദ്ദീന്‍ ഐബക്കിന്റെ വംശം?
(^) അടിമ വംശം (8) ഖില്‍ജി വംശം

(൪ സൈദ്‌ വംശം (D) ലോധി വംശം

അരവിന്ദ്‌ കെജരിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഇരുന്നപ്പോള്‍ ഡല്‍ഹിയുടെ ലഫ്റ്റനന്റ്‌
ഗവര്‍ണര്‍ ആരായിരുന്നു?

(ക) ഡി. വൈ. പാട്ടീൽ (8) ബി. എസ്‌. ബാല
(ಲ) എ. കെ. സിംഗ്‌ (D) നജീബ്‌ ജാംഗ്‌

2013 -ല്‍ കുഞ്ചന്‍ നമ്പ്യാര്‍ പുരസ്കാരം ലഭിച്ച വ്യക്തി ആര്‌?
(^) സലിംകുമാര്‍ (8) ജഗതി ശ്രീകുമാര്‍

(€) സുരാജ്‌ വെഞ്ഞാറമൂട്‌ യ) ഹരിശ്രീ അശോകന്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികളുള്ള ജില്ല?
(ക) കൊല്ലം (8) മലപ്പുറം (ಲ) ആലപ്പുഴ (0) കാസര്‍കോട്‌

'കണ്ണീരും കിനാവും' എന്ന ആത്മകഥ ആരുടേതാണ്‌?
(ക) വി. ടി. ഭട്ടതിരിപ്പാട്‌ (8) എം. ടി. വാസുദേവന്‍ നായര്‍
(ಲ) എം. ആര്‍. ബി. (D) കേശവദേവ്‌

സച്ചിന്‍ ടെന്റല്‍ക്കറെ കൂടാതെ, 2013 -ൽ ഭാരതരത്ന ലഭിച്ച മറ്റൊരു വ്യക്തി :
‏اھ (ھ)‎ ۸+ ۵ (8) രാഹുല്‍ ദ്രാവിഡ്‌
(ಲ) ഉസൈന്‍ ബോള്‍ട്ട്‌ (2) സി. എന്‍. ആര്‍. റാവു

ഇന്ത്യയില്‍ എവിടെയാണ്‌ ആദ്യമായി സ്ത്രീ പീഡന കേസുകളുടെ इ Fast Track
കോടതി സ്ഥാപിച്ചത്‌?

(^) ഡല്‍ഹി (8) മുംബൈ (ಲ) കൊച്ചി (D) ചെന്നൈ

മലയാള ഭാഷയ്ക്ക്‌ ക്ലാസിക്‌ പദവി ലഭിച്ച വര്‍ഷം?
(ക) 2014 (8) 2010 (௦ 2013

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

SECURITY GUARD HEALTH SERVICES HEALTH TRANSPORT CENTRAL WORK SHOP ( Malayalam ) : Video