Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION' And exam conducted in the year 2016. And Question paper code was '171/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
↱≋∟
82,
83.
84.
85.
86.
താഴെപ്പറയുന്നവയില്‍ പഠന വൈകല്യമല്ലാത്തത് ഏത്?
(ல ഡിസ്ലെക്സിയ (8) അനോറെക്സിയ
(0 ഡിസ്ഗ്രാഫിയ 0) ഡിസ്‌കാല്‍കുലിയ
കൂട്ടികളില്‍ സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിന് അനുയോജ്യമായ സമീപനമേത്?
(ക) മാതൃക കൊടുത്ത് കാര്യങ്ങൾ ചെയ്യാൻ നിര്‍ദ്ദേശിക്കുന്നു
(8) വളരെ വേഗത്തില്‍ ചെയ്ത തീര്‍ക്കാന്‍ ആവശ്യപ്പെടുന്നു
(0) നിയ്്തണങ്ങൾ ഏര്‍പ്പെടുത്തുന്നു
(D) അയവുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നു
പിയാഷെയുടെ അഭിപ്രായത്തില്‍ ജീവനില്ലാത്തവര്‍ക്കും ജീവനുള്ളവയുടേതുപോലെ ഗുണങ്ങളുണ്ട്
എന്നു കൂട്ടികള്‍ സങ്കൽപ്പിക്കുന്നത് ഏതു ഘട്ടത്തിലാണ്?
(മ) അമൂര്‍ത്ത ചിന്തന ഘട്ടം (80೯7೩೩1 0007೩೮೦೧೩1 5)
(18) ഇന്ദ്രിയ ചാലക ഘട്ടം (5ടനടവ; 00 81220)
(0) പ്രാഗ് മനോവ്യാപാര ഘട്ടം (105 നബിയില്‍ 8180)
൫) മൂര്‍ത്ത ചിന്തന ഘട്ടം (06 Operational Stage)
പഠനവേളയില്‍ വിദഗ്ദ്ധനായ വ്യക്തിയുടെ സഹായം കൂട്ടിയുടെ പഠനനില ഉയര്‍ത്താന്‍ സഹായിക്കു
മെന്ന ആശയം മുന്നോട്ടുവെച്ച മന്പശാസ്ത്രജ്ഞന്‍ :
(4) வையி (൫ പിയാഷെ
(0) തോണ്‍ഡൈക് ற) அமுக
വിവ്രജന ചിന്തനം വേള 11സിനളി ബുദ്ധിയുടെ ഒരു ഘടകമായി എടുത്തു കാണിച്ച ബുദ്ധി
സിദ്ധാന്തം താഴെപ്പറയുന്നവയില്‍ ഏതാണ്?
(ക) ട്രൈയാര്‍കിക് തിയറി (൫ ദ്വിഘടക സിദ്ധാന്തം
(0) (कीक സിദ്ധാന്തം യ) പ്രാഥമിക ബുദ്ധിക്ഷമതാ സിദ്ധാന്തം
ലഭിക്കുന്ന പരിശീലനം കൊണ്ട് ഒരു വ്യക്തിക്ക് ഭാവിയിൽ ഏതു മേഖലയിൽ മികവു പുലർത്താൻ കഴിയും
എന്നുള്ള സൂചനയാണ്?
(ಗಿ) അഭിക്ഷമത (ശല) . ` 13) താല്പര്യം (Interest)
(C) gaseien]l (Achievement) (D) 2807060೧೨0 (110೬060)
171/2016 12 A