Kerala PSC Previous Years Question Paper & Answer

Title : UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION' And exam conducted in the year 2016. And Question paper code was '171/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 12
Excerpt of Question Code: 171/2016



ب

12:

13.

14.

15.

16.

17

18.

19.

ഭക്ലോർ ആല്‍ക്കലി പ്രവര്‍ത്തനം താഴെ പറയുന്ന ഏത്‌ രാസവസ്യുവിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടിരി
ക്കുന്നു?

(ക) കാല്‍സ്യം കാര്‍ബണ്റ്റേ (18) സോഡിയം കാര്‍ബണേറ്റ്‌

(८) സോഡിയം ഹൈഡ്രാല്ലൈഡ്‌ (2) കാല്‍സ്യം ഫൈഡ്രോക്ലൈഡ്‌
ആങ്‌ സ്ട്രം മെഷർ എന്നത്‌ യാഴെ പറയുന്നവയില്‍ ഏതുമായി ബമ്പപ്പെട്ടിരിക്കുന്നു?

(മ) ദ്രാവകത്തിന്റെ അളവ്‌ (B) കപ്പലിന്റെ വേഗത

(0 കേബിളുകളുടെ നീളം 0) അന്തരീക്ഷ താപനില
താഴെ പറയുന്നവയില്‍ പോസിറ്റീവ്‌ ചാര്‍ജജുള്ളത്‌ ഏത്‌?

(^) ആല്‍ഫാകണം (8) 9೧೦ ಎ೦

(0) ന്യൂട്രോണ്‍ യ) ഗാമാവികിരണം
പ്രകാശത്തിന്റെ വേഗത ത്തദു യമായി അളന്നത്‌:

ക ഐര്‍സ്ക്റീന്‍ (8) ന്യൂട്ടൺ

(८) മാക്പ്പാങ്ക (1) ‏قددده‎
‎നീല പ്രകാശവും പച്ച പ്രകാശവും കൂട്ടിച്ചേര്‍ത്താല്‍ ഉണ്ടാകുന്ന നിറം:

(ல മജന്ത (8) സയൻ

(മ മഞ്ഞ (2) ഓറഞ്ച്‌

എക്സറേ പതിക്കാതിരിക്കുവാന്‍ ഉപയോഗിക്കുന്ന രക്ഷാകവചം ഏത്‌ ലോഹം കൊണ്ടാണ്‌ നിര്‍ജ്മിക്കു
ന്നത്‌?

(ക) ലെഡ്‌ (18) അലുമിനിയം
(0 ടിന്‍ (2) ഓസ്കിയം
ക്വാര്‍ട്ട്സ്‌ ക്രിസ്റ്റൽ രാസപരമായി ഏത്‌ വസ്തുവാണ്‌?
(வி കാല്‍സ്യം ഓക്ലൈഡ്‌ ൫) കോപ്പര്‍ ഓക്ലൈഡ്‌
(0) അലുമിനിയം ഓക്ലൈഡ്‌ യ) സിലിക്കണ്‍ ഡയോലക്ലൈഡ്‌
മോണോസൈറ്റ്‌ ഏത്‌ ലോഹത്തിന്റെ അയിരാണ്‌?
(ക) ടൈറ്റാനിയം (18) യൂറേനിയം
(¢) തോറിയം (0) ഇരുമ്പ്‌
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌:
(ಗ) സിട്രിക്‌ ആസിഡ്‌ (3) ടാര്‍ടാറിക്‌ ആസിഡ്‌
(0) ഓക്സാലിക്‌; 'ആസിഡ്‌ D) അസറ്റിക്‌ ആസിഡ്‌

171/2016 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION : Video