Kerala PSC Previous Years Question Paper & Answer

Title : UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION' And exam conducted in the year 2016. And Question paper code was '171/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 171/2016

171/2016

4.

10.

Maximum : 100 marks

Time : 1 hour and 15 minutes

താഴ കൊടുത്തിരിക്കുന്നവയില്‍ ഏതു നടിയുടെ തീരത്താണ്‌ റോമാനഗരം സ്ഥിതിചെയ്യുന്നത്‌?

(ಗಿ) ഡാന്യൂബ്‌ (8) വോള്‍ഗ

(0) கவட (2) ട്രൈധീസ്‌'
പട്ടണം ഉത്ഖനനം നടക്കുന്ന ജില്ല :

(ಯ) എറണാകുളം (छ) வவ

(0) ഇടുക്കി (0) മലപ്പുറം
സിമ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗം :

(ക) വന്‍കര (7) കടല്‍ത്തറ

(9) മാന്റിൽ (0) കാമ്പ്‌
ആനന്ദമഹാസഭയുടെ സ്ഥാപകന്‍ :

(ಗಿ) ക്രീനാരായണ ഗുരു (18) പാഗ്ഭടാനന്ദന്‍

(ಲ) ചട്ടമ്പി സ്വാമികൾ (0) ബ്രഹ്മാനന്ദ ശിവയോഗി
ഏതിനു പകരമുള്ള പുതിയ സംവിധാനമാണ്‌ 2015 ൽ നിലവിൽ വന്ന നീതി ആയോഗ്‌?

(1 ആസുത്രണ കമ്മീഷന്‍ (7) ധനകാര്യ കമ്മീഷന്‍

(ര) വിവരാവകാശ കമ്മീഷൻ (2) ഇതൊന്നുമല്ല
'സ്വദേശാഭിമാനി' പ്രതം ആരംഭിച്ചതാര്‌?

(2) സി.പി.ഗോവിന്ദ പിള്ള (18) കെ. രാമകൃഷ്ണ പിള്ള

(2) വക്കംഅബ്ദുള്‍ ഖാദർ മയലവി (11) മുഹമ്മദ്‌ അബ്ദുള്‍ റഹിമാന്‍
'ഡയറ്റ്‌' - ഏതു രാജ്യത്തിന്റെ പാര്‍ലമെന്റാണ്‌?

(ಹ) തുർക്കി ൫) ஊறல்‌

(0 ചൈന (10) പോളണ്ട്‌
ഷോളയാര്‍ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന നദി :

(മ) ഭാരതപ്പുഴ (18 മുതിരപ്പുഴ

(¢) പെരിയാര്‍ (D) ചാലക്കുടിപ്പുഴ
ഛഹാരഡ്‌-ഡോമര്‍ മോഡല്‍ അടിസ്ഥാനമായി സ്വീകരിച്ച പഞ്ചവത്സര പദ്ധതി :

(ಯ) ഒന്ന്‌ (8) രണ്ട്‌

(0) അഞ്ച്‌ ൬ ആറ്‌

“മിസൈല്‍ മാന്‍ ഓഫ്‌ ഇന്ത്യ' എന്നറിയപ്പെടുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ :
(ಹ) സി.വി. രാമന്‍ (8) രാജാരാമണ്ണ
(0) എപി.ജെ. അബ്ദുള്‍ കലാം (D) ഹോമിജ്െ. ഭാഭ
3

[P.T.O0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION : Video