Kerala PSC Previous Years Question Paper & Answer

Title : LOWER DIVISION CLERK EX SERVICEMEN ONLY NCC / SAINIK WELFARE TSR DIST ( Malayalam )
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK EX SERVICEMEN ONLY NCC / SAINIK WELFARE TSR DIST ( Malayalam ) ' And exam conducted in the year 2015. And Question paper code was '003/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 12
Excerpt of Question Code: 003/2015

71. വേറിട്ടത്‌ ഏത്‌ ?
(&) വൃത്തം (8) സമചതുരം (9) ത്രികോണം (D) ലംബകം

72. 51 കൂട്ടികളുള്ള ഒരു ക്ലാസ്സിലെ 21 ൦ റാങ്കുകാരനാണ്‌ രവി എങ്കിൽ പിന്നിൽ നിന്ന്‌ എത്രാമത്തെ
സ്ഥാനത്താണ്‌ രവി ?
(A) 30 ® 22 (© 31 യു 25

73. 51001 എന്നത്‌ വയ്വ എന്ന രഹസ്യകോഡ്‌ നല്‍കിയാല്‍ ടി എന്നതിന്റെ
കോഡ്‌ എന്ത്‌ ?
(A) OPQZAJT (B) OPQZAJP (C) OPQYZKP (D) OPQZAIP

74. സമാനബന്ധം കാണുക.
Sports : Cricket : : Mathematics ; र
(A) Geography (8) Geometry (2) Geology (D) Greak

75. സമയം 3.40 വാച്ചിലെ മിനിറ്റു സൂലിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ്‌
എത്ര ഡിഗ്രിയാണ്‌ ?
(ക) 135 © 5 (£) 120 (0) 130

76. 2014 ജനുവരി 1 ബുധനാഴ്ച്ച ആയാല്‍ 2014 -ല്‍ സ്വാതന്ത്യ ദിനം ഏത്‌ ആഴ്ചയായിരിക്കും ?
(५) ശനിയാഴ്ച്ച (8) വെളളിയാഴ്ച്ച (9) ബുധനാഴ്ച്ച (0) വു൦ാഴ്ല്ച

77. കയുടെ മകളാണ്‌. 8, €-യൂടെ അമ്മയും [0, €-യുടെ സഹോദരനും ആകുന്നു എങ്കിൽ 12 യ്ക്ക്‌
ക -യുമായുള്ള ബന്ധം എന്ത്‌ ?
(ക) അപ്പൂപ്പൻ (8) മകൻ (& സഹോദരൻ (D) അച്ഛന്‍

78. ശ്രേണിയിലെ അടുത്തസംഖ്യ ഏത്‌ ?
1,2 6,15, 31,
(A) 63 © 62 (©) 60 (೧) 56

79. ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോള്‍ സമയം 12.20 ആണ്‌. എങ്കിൽ
യഥാര്‍ത്ഥ സമയം എത്ര ?
(^) 0 (B) 0 (©) 0 (D) 950

80. ഒരാള്‍ 20 മീറ്റര്‍ കിഴക്കോട്ട്‌ സഞ്ചരിച്ചശേഷം ഇടത്തോട്ട്‌ തിരിഞ്ഞ്‌ 15 മീറ്റര്‍ സഞ്ചരിക്കുന്നു.
അതിനുശേഷം വലത്തേക്ക്‌ തിരിഞ്ഞ്‌ 25 മീറ്റര്‍ സഞ്ചരിക്കുന്നു. വീണ്ടും വലത്തേക്ക്‌ തിരിഞ്ഞ്‌
15 മീറ്റര്‍ സഞ്ചരിക്കുന്നു. എങ്കിൽ അയാള്‍ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന്‌ എര
അകലത്തിലാണ്‌ ഇപ്പോള്‍ നിൽക്കുന്നത്‌ ?
(A) 45 (8) 40 (ಲ) 35 D 5

3/2015 - 1 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LOWER DIVISION CLERK EX SERVICEMEN ONLY NCC / SAINIK WELFARE TSR DIST ( Malayalam ) : Video