Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK EX SERVICEMEN ONLY NCC / SAINIK WELFARE TSR DIST ( Malayalam ) ' And exam conducted in the year 2015. And Question paper code was '003/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ರ್ಮ -M
1.
w
7,
കേരളത്തിന്റെ സംസ്ഥാന மனு എന്ന പദവി ലഭിച്ച കരിമീന്‍ ഇന്ത്യയിലലാതെ ലോകത്ത്
വേറെ ഏതു രാജ്യത്താണ് കാണപ്പെടുന്നത് ?
(ക) പാകിസ്ഥാന് (8) ശ്രീലങ്ക (2) പെറു (10) നെതര്‍ലാന്റ്
ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശകമ്മീഷണര്‍ ആര് ?
[ക] ദീപക് സിന്ധു (8) ഫാത്തിമാബിവി
(ಲ) സുഷമസിംഗ് (0) അരുണബഹുഗൂണ
ഇന്ത്യയിലെ ഒരു നദിയുടെ അഞ്ച് പോഷക നദികള്‍ ചേര്‍ന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്.
ഏത് നടിയാണ് അത് ?
(ക) ഗോദാവരി (8) ഗംഗ ) 6 (೧) സിന്ധു
ടെലിഫോണ്‍ ലൈനുകളോ മൊബൈല്‍ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂര പ്രദേശങ്ങളില്‍
ഇന്റര്‍നെറ്റ് കണക്ഷന് സാധ്യമാക്കാന്‍ നടത്തിയ പരീക്ഷണം ഏത് പേരിൽ അറിയപ്പെടുന്നു ?
(ക) പ്രോജക്ട് ലൂണ്‍ (8) ഗൂഗിള്‍-10
(८) മോസില്ല ഫയര്‍ഫോക്സ് (ए) ഗൂഗിള്‍ ക്രോം
അഞ്ചുവര്‍ഷം കൂടി ജീവിതകാലയളവ് നീട്ടിക്കിട്ടും എന്ന അവകാശത്തോടെ ലോകത്ത്
ആദ്യമായി “കുത്രിമ ഹൃദയം” വച്ചുപിടിപ്പിക്കല്‍ ശ്രസ്തകിയ നടന്നു. ഇതെവിടെയാണ് ?
(ക) ഇംഗ്ലണ്ട് (8) ഫ്രാന്‍സ് (८) അമേരിക്ക (10) ചൈന
115 വിക്രാന്തിന്റെ നിര്‍മ്മാണത്തോടെ സ്വന്തമായി വിമാനവാഹിനി രൂപകല്പന ചെയ്ത്
നിര്‍മ്മിക്കുന്ന രാജ്യങ്ങളില്‍ എത്രാം സ്ഥാനമാണ് ഇന്ത്യക്ക് ഭഭിക്കുന്നത് ?
(५) ടം സ്ഥാനം (8) 55 സ്ഥാനം (09) 45ംസ്ഥാനം (12) 75 സ്ഥാനം
2009-ല്‍ ഭാസ്ക്കര്‍ അവാര്‍ഡ്, 2010-ല്‍ ഗ്രാമി അവാര്‍ഡ് എന്നിവ ലഭിച്ച ഇന്ത്യയുടെ
വിശ്രുതുകവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ഈ വൃക്തിക്ക് 2013-ലെ
ഭാഭാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ലഭിച്ചു. ഈ വുക്തി ആര് ?
(2) പ്രാൺ (B) മന്നാഡെ (€) ഗുല്‍സാര്‍ (12) സത്യജിത്റേ
ഭൂമിയുടെ ധൂവ പ്രദേശങ്ങളില്‍ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാവുന്ന വര്‍ണ്ണകാഴ്ചകളാണ്
ധ്യവദിപ്ചി. ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത് ?
[ക) [്കാദ്ദോസ്തകിയര് (ए) ೧% ೧೧ಸಿ
(൦) ട്രോപ്പോസ്ഫിയർ (0) മിസോസ്ഫിയ&
3
(7.7.0.]