Kerala PSC Previous Years Question Paper & Answer

Title : LOWER DIVISION CLERK EX SERVICEMEN ONLY NCC / SAINIK WELFARE TSR DIST ( Malayalam )
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK EX SERVICEMEN ONLY NCC / SAINIK WELFARE TSR DIST ( Malayalam ) ' And exam conducted in the year 2015. And Question paper code was '003/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 12
Excerpt of Question Code: 003/2015



دہ

32.

33.

36.

37.

38.

സൂര്യബിംബത്തിന്റെ മൂന്നി; ലൂടെ ശുക്രനും ബുധനും കുടന്നുപോകുന്നതിനെ സംത്രണം എന്ന്‌
പറയുന്നു. 243 വര്‍ഷത്തിനിടയില്‍ 4 ശുക്രസംത്രണമാണ്‌ നടന്നത്‌. ഈയടുത്തകാലത്ത്‌ ഈ
പ്രതിഭാസം നാം കാണാനിടയായി. എന്നാണത്‌ ?

(2) 2012 ജൂലൈ 26 (8) 2012 ജൂലൈ 8 (9) 2012ജൂണ്‍ 6 (D) 2012 merid 20

ഇന്ത്യയില്‍ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ച മുഗള്‍രാജാവ്‌ ആര്‌ ?
(^) അക്ബര്‍ (8) ജഹാംഗീര്‍ (9) ഹുമയൂൺ (0) ബാബര്‍

പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ കുറുഞ്ഞ നിരക്കില്‍ ഭക്ഷണ സാധനം എത്തിക്കുക എന്ന
ലക്ഷ്യത്തോടെ 2000 ഡിസംബര്‍ 25 -നു ആരംഭിച്ച കേന്ദ്രസംസ്ഥാന പദ്ധതി ഏത്‌ ?

(2) അന്നപൂര്‍ണ്ണയോജന

(8) പ്രധാനമന്ത്രി ഗ്രാമസഡക്യോജന

(9) അന്ത്യോദയ അന്നപൂര്‍ണ്ണയോജന

(യ) പ്രധാനമന്ത്രി ഗ്രാമയോജന

ഹരിതഗ്ൃഹപ്രഭാവത്തിന്‌ കാരണമാവുന്ന പ്രധാന വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാന്‍

ഉണ്ടാക്കിയ ഉടമ്പടി ഏത്‌ ?
(ക) ക്യോട്ടോ പ്രോട്ടോകോൾ (8) ഗ്രീന്‍ പീസ്‌
(©) റോട്ടര്‍ഡാം ഉടമ്പടി (D) സ്റ്റോക്ക്‌ഹോം ഉടമ്പടി

പ്ലാന്‍ഡ്‌ ഇക്കോണമി ഫോര്‍ ഇന്ത്യ” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഈ മഹത്വുക്തി
ഇന്തയന്‍ ആസ്യതണത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നു. ആരാണീ വയക്തി ?

(ക) അശോക്‌ മേത്ത (18) എം. വിശ്യേശ്വരയ്യ

‎ഡോ. ഡി.ആര്‍. ഗാഡ്ഗില്‍ (D) വി.ടി. കൃഷ്ണമാചാരി‏ کا

‎പുരാതന ഇന്ത്യയിലെ രണ്ട്‌ സര്‍വ്വകലാശാലകളായ നളന്ദ, തക്ഷശില എന്നിവ ഇന്ത്യയെ
അക്കാലത്ത്‌ അറിവിന്റെ ലോകോത്തരപദവിയില്‍ എത്തിച്ചു. നിലവില്‍ ഇത്‌ ഏത്‌'
സംസ്ഥാനത്തിന്റെ ഭാഗമാണ്‌ ?

‎(ക) ഹരിയാന (8) കര്‍ണ്ണാടക (€) മഹാരാഷ്ട്ര (0) ബീഹാര്‍

‎മദ്ധ്യകാല കേരളത്തില്‍ താഴ്ന്ന ജാതിക്കാര്‍ക്ക്‌ മാത്രം നല്ലിയിരുന്ന ശിക്ഷയായിരുന്നു
ശരീരത്തിലൂടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട്‌ കൊല്ലുക
എന്നത്‌. ഈ ശിക്ഷ ഏത്‌ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌ ?

‎(2) തുക്കുപരീക്ഷ (0) ചിത്രവധം (9) വിഷപരീക്ഷ (17) വിധികല്ലിതവധം

‎2013 ജൂണ്‍ 1 -ന്‌ ഭൂമിയില്‍ നിന്ന്‌ 98 ലക്ഷം കിലോമിറ്റർ ദൂരത്തുടെ ഒരു ഛിന്നള്‍ഗ്രഹം
കടന്നുപോയി ഏതാണ്‌ ആ ഗ്രഹം ?
(A) 1998 05-2 (8) ഓറിയോൺ (೧) HE 1523 - 0901 (D) സിറിസ്‌

‎7 3/2015 - M
[5170




Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LOWER DIVISION CLERK EX SERVICEMEN ONLY NCC / SAINIK WELFARE TSR DIST ( Malayalam ) : Video