Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PRE PRIMARY TEACHER DEAF SCHOOL EDUCATION' And exam conducted in the year 2015. And Question paper code was '049/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10.
11.
12.
18.
14.
18.
ഒരു പെന്‍സിലിനെ റോക്കറ്റായി സങ്കല്പിച്ച് കളിക്കുന്ന കൂട്ടി പിയാഷെയുടെ
വൈജ്ഞാനികവികാസഘലട്ടങ്ങളില്‍ ഏതിനെ പ്രതിനിധാനം ചെയ്യുന്നു?
(2) ഐന്ദ്രികചാലകഘട്ടം (8) ആശയാധാനപൂര്‍വ്വഘട്ടം
(0) ഈഫഹനലട്ടം 0) വയ്കതനിഷ്ഠമനോവ്യാപാരഘട്ടം
ഒരു വിഷയത്തിന്റേയോ പ്രവര്‍ത്തനത്തിന്റെയോ പഠനം മറ്റൊരു വിഷയത്തിന്റെയോ
പ്രവര്‍ത്തനത്തിന്റെയോ പഠനത്തിന് പ്രതികൂലമായി ബാധിച്ചാല്‍ :
(५) ശൂന്യസം്രകമണം (18) അധികസട്രമണം
(0) ന്യുനസംകരമണം (10) ലംബസടഭ്രകമണം
19-9൦ നൂറ്റാണ്ട് ശിശുവിന്റെ നൂറ്റാണ്ട് എന്ന പേരില്‍ അറിയപ്പെടുന്നത് ആരുടെ പ്രവര്‍ത്തനങ്ങളെ
മുന്‍നിര്‍ത്തിയാണ്?
(4) ഫ്രോബൽ (ए) ധോ. മുഹമ്മദ് ഇക്ബാല്‍
(0) മരിയമോണ്ടിസോറി (2) സ്വാമി വിവേകാനന്ദന്‍
വൈദികകാല വിദ്യാഭ്യാസത്തിലെ 'ഉപനയനം' എന്ന ചടങ്ങിനോട് സാദൃശ്യം വഹിക്കുന്ന
ബുദ്ധമതത്തിലെ ചടങ്ങ് :
(ക) ഉപസമ്പാദന (18) പബജ്ജ്
(0 സമാവര്‍ത്തനം (D) മടലേറല്‍
താങടപ്പറയുന്നവയില്‍ പഠലോ്രെയറുമായി ബന്ധമില്ലാത്തത് ഏത്?
(ക പെഡഗോജി ഓഫ്ദി ളഖ്രെസ്സ്ഡ് (8) കള്‍ച്ചറല്‍ ആക്ഷൻ ഫോര്‍ ഫ്രീഡം
(0) ദിയ്കൂള്‍ ആന്റ് സൊസൈറ്റി (7) പ്രോബ്ലം പോസിംങ്ങ് എഡ, ്യൂകേഷേൻ
പഠനത്തില്‍ അന്തര്‍ദൃഷ്ടിയാണ് മുഖ്യഘടകം എന്ന സിദ്ധാന്തം അവതരിപ്പിച്ചത് :
6) മചേഷ്ടാവാദം (B) ഘടനാവാഭം
(0) മാനവികതാവാദം (10) ഗസ്റ്റാള്‍ട്ട് മനശാസ്ത്രം
വിദ്യാലയത്തിനകത്തും പുറത്തുമുള്ള കുട്ടികളുടെ പെരുമാറ്റ സവിശേഷതകള്‍ നിരീക്ഷിച്ച് ലഭിക്കുന്ന
വസ്തുതകള്‍ അപ്പപ്പോള്‍ കുറിച്ചിടുന്ന ഭത്തശേഖരണ ഉപകരണം:
(ക) ഉപാഖ്യാനരേഖ (18) നസഞ്ചിതരേഖ
(0 ഇന്‍വെന്ററി @) ചോദ്യാവലി
ബ്രാഹ്മണകാലഘട്ടത്തിലെ വിദ്യാഭ്യാസത്തില്‍, വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിന് തയ്യാറെടുക്കുന്ന
ആദ്യഘട്ടം :
(4) ഗാര്‍ഹസ്ഥ്യം (8) വാനപ്രസ്ഥം
(ಲ) ബ്രഹ്മലര്യം (0) സന്യാസം
49/2015 4 A