Kerala PSC Previous Years Question Paper & Answer

Title : PRE PRIMARY TEACHER DEAF SCHOOL EDUCATION
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PRE PRIMARY TEACHER DEAF SCHOOL EDUCATION' And exam conducted in the year 2015. And Question paper code was '049/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 9
Excerpt of Question Code: 049/2015



49/2015

ಛಾ

A

Maximum : 100 marks

Time : 1 hour and 15 minutes

ഒരു സംഘത്തിലെ അംഗങ്ങള്‍ക്കിടയ്്ക്‌ കാണപ്പെടുന്ന സ്വീകരണ്പ്രവണതയും തിരസ്കരണ്പ്രവണതയും
അളക്കുവാന്‍ ഉപയോഗിക്കുന്ന ദത്തശേഖരണ തന്ത്രം:

(५) അഭിമുഖം (8) സമൂഹമിതി

(0) പരിശോധന (0) ക്രിയാഗവേഷണം

ബ്രാക്കറ്റ്‌ ഓഫ്‌ ഡിവിഷന്‍, മൾട്ടിപ്പിക്കേഷന്‍, അഡിഷന്‍, സബ്ട്രാക്ഷന്‍ ഇവയെ ചുരുക്കി 80101145
എന്നറിയപ്പെടുന്നു. ഇങ്ങനെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേർത്ത്‌ കൃത്രിമമായി പദങ്ങൾ നിര്‍മ്മിക്കുന്ന രീതി :
(ಸ) അക്രോസ്റ്റിക്സ്‌ (03) അകഭ്രോണിംസ്‌
(€) സൂചകപദരീതി (D) ചജ്ങ്ങ്‌

അദ്ധ്യാപകരില്‍ നിന്നും ശകാരം ഏറ്റുവാങ്ങുന്ന കൂട്ടികള്‍ സ്കൂളിലെ പല സാധനങ്ങളും നശിപ്പിക്കുവാന്‍
ശ്രമിക്കുന്നു. കുട്ടികളില്‍ കാണുന്ന ഈ വൈകാരിക രൂപ മാതൃകയ്ക്ക്‌ പറയുന്ന പേര്‌;

(ക) ആകുലത (18) ഈര്‍ഷ്യ

(0) കോപം (10) ആദേശിതകോപം

താഴെപ്പറയുന്നവയില്‍ പഠനശൈലിയുമായി ബന്ധമില്ലാത്തത്‌ ഏത്‌?
(ಯ) വേഗത്തില്‍ പഠിക്കുന്നവര്‍ (3) കണ്ടു പഠിക്കുന്നവര്‍
(¢) കേട്ട്‌ പടിക്കുന്നവര്‍ D) ചെയ്ത്‌ പഠിക്കുന്നവര്‍

രചനാത്തരണ പ്രജനന വ്യാകരണം എന്ന ആശയം മുന്നോട്ട്‌ വച്ച മനഃശാസ്ത്രജ്ഞന്‍ :
(ക) നോംചോസ്റകി (ए) விவி
(ಲ) ಉಗಿ (0) ബ്രൂണർ

പരിപക്വനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം താഴെപ്പറയുന്നവയില്‍ ഏതാണ്‌?
(ക) ബസ്റ്റ്‌ ഓടിക്കുക. (18) വീണവായിക്കുക
(0) ഇരിക്കുക 1 നീന്തുക

വിദ്യാഭ്യാസ കാലഘട്ടത്തെ ആറു വര്‍ഷം വീതം നീണ്ടു നില്ലുന്ന നാല്‌ തരം വിദ്യാലയങ്ങളായി വിഭജി
ച്ചത്‌:
(ക) റൂസ്സോ (ए) ജോൺണ്‍ഡ്യൂയി

(6) പടലോഫ്രെയര്‍ (0) കൊമേനിയസ്‌

[P.T.O.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PRE PRIMARY TEACHER DEAF SCHOOL EDUCATION : Video