Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L.D.Clerk ( Kannada & Malayalam Knowing) English/Kannada/Malayalam' And exam conducted in the year 2019. And Question paper code was '050/2019'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
67,
68,
69,
70,
71.
72.
73.
74.
നജീബ് പ്രധാന കഥാപാത്രമായി വരുന്ന നോവല്‍ ?
(മ) ആടുജീവിതം (8 ബാല്യകാല സഖി
(€) പ്രേമ ലേഖനം യ) പാത്തുമ്മയുടെ ആട്
അര്‍ത്ഥം പറയുക - കളത്രം :
(ಹ) പുത്രൻ (൫ പിതാവ് (9 வணி (D) ഭര്‍ത്താവ്
പ കാരവും ബ കാരവും തമ്മിലുള്ള വ്യത്യാസമെന്ത് ?
(മ) പ മൃദുവും ബ ഖരവുമാണ്
(൫ പ ഖരവും ബ മൃദുവുമാണ്
(€) പ ഖരവും ബ അനുനാസികയുമാണ്
യു പ അനുനാസികയും ബ ഖരവുമാണ്
ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ?
(ಸ) ഇടത്ലേരി ഗോവിന്ദന് നായർ 8 വൈലോപ്പിള്ളി ശ്രീധര മേനോൻ
€) ചെറുശ്ശേരി (2) വള്ളത്തോള്‍
ജ്ഞാന പീഠ പുരസ്കാരം നേടിയ ആദ്യ മലയാളി ?
(ಹ) കേശവ് ദേവ് (8 എസ്.കെ. പൊറ്റക്കാട്
(0) ജി. ശങ്കരക്കുറുപ്പ് യു എം.ടി വാസുദേവന്‍ നായർ
കൈകാലുകള്‍ - ഏതു സമാസം ?
(ಹ) ബഹ്യവീഹി ௫) തല്പുരുഷൻ
(ಲ) അവ്യയീഭാവന്‍ >) 3103108
ഒ. എന്‍. വി. കുറുപ്പിന് വയലാർ അവാര്‍ഡ് നേടിക്കൊടുത്ത കൃതി ?
(മ) ഉജ്ജയിനി (൫ അക്ഷരം
(ಲ) അഗ്നിശലഭങ്ങള്‍ D) ഉപ്പ്
௦௮ ஷா പദത്തിന്റെ വിപരീത പദം :
(മ) പ്രശംസ (൫ നിന്ദ (ಲ) അഭിമാനം യ) അഹങ്കാരം
050/2019 10