Kerala PSC Previous Years Question Paper & Answer

Title : L.D.Clerk ( Kannada & Malayalam Knowing) English/Kannada/Malayalam
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L.D.Clerk ( Kannada & Malayalam Knowing) English/Kannada/Malayalam' And exam conducted in the year 2019. And Question paper code was '050/2019'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 16
Excerpt of Question Code: 050/2019

10.

11.

12,

13,

14,

15,

16,

17.

18.

19.

20.

(3 ട 0216 ആയാൽ ൩ എത ?
(ಹ) 5 ® 4 © 3 2) 2

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ സാദിയ-ധോളപാലം ഏത്‌ നദിക്ക്‌
കുറുകെയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ ?
(മ) ലോഹിത്‌ (3) ബ്രഹ്മപുത്ര (9 ഗംഗ യു ലൂണി

ഇന്ത്യയുടെ വ്രജനഗരം :
(മ) മുംബൈ ൫ eruoogyd € സൂററ്റ്‌ (D) കൊര്‍ക്കത്ത

ജി.എസ്‌.ടി. നികുതിവ്യവസ്ഥ ആദ്യമായി നടപ്പിലാക്കിയ രാജ്യം :
(മ) അമേരിക്ക (൫ ജപ്പാന്‍ (9 [ഫാന്‍സ്‌ (D) ബ്രിട്ടന്‍

“ദക്ഷിണ ഗംഗ? എന്നറിയപ്പെടുന്ന നദി :
(മ) കാവേരി (൫ കൃഷ്ണ (9 ഗോദാവരി (D) രുംഗഭ്രദ

അഹോം രാജവംശം ഏത്‌ സംസ്ഥാനത്താണ്‌ ഭരിച്ചിരുന്നത്‌ ?

(ക) ആസ്സാം ൫ മധ്യ പ്രദേശ്‌ (0) ഒറീസ്സ യു മഹാരാഷ്ട
“മഞ്ഞ്തീനി' എന്നർത്ഥമുള്ള പ്രാദേശിക വാതം :

(മ) ഫൊന്‍ B ey

€) ചിനുക്ക്‌ യ കാൽബൈശാഖി

2018-ല്‍ പത്മശ്രീ ലഭിച്ച 'ഗാന്ധി അമ്മുമ്മ” എന്ന്‌ വിളിക്കുന്ന നാഗാലാന്റിൽ ഗാന്ധിസം
പ്രചരിപ്പിക്കുന്ന വനിത :

(ಹ) ലെന്റി ആവോഥാക്കര്‍ (൫ ലതികശരൺ

€) സെയ്ദ അന്‍വാര യ) மிக 008

കേരളത്തില്‍ ആദ്യമായി സോളാർ ബോട്ട്‌ സർവ്വീസ്‌ ആരംഭിച്ചത്‌ എവിടെ ?
(മ) എറണാകുളം ൫) തിരുവനന്തപുരം

€) ആലപ്പുഴ യു തൃശൂർ

ഹൈക്കോടതി ജഡ്ജി രാജി സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌ ?

(മ) പ്രസിഡന്റ്‌ ൫ പ്രധാനമന്ത്രി

(ಲ) ഗവർണർ യ) സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌
ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക്‌ രൂപം നൽകിയ ആദ്യ ജില്ല :
(മ) തിരുവനന്തപുരം (൫ വയനാട്‌

(9) പാലക്കാട്‌ യ) ഇടുക്കി

050/2019 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

L.D.Clerk ( Kannada & Malayalam Knowing) English/Kannada/Malayalam : Video