Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L.D.Clerk ( Kannada & Malayalam Knowing) English/Kannada/Malayalam' And exam conducted in the year 2019. And Question paper code was '050/2019'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
050/2019
1. രണ്ട് സംഖ്യകളുടെ വര്ഗറ്ദങ്ങളുടെ വ്യത്യാസം 900. സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസം 10.
സംഖ്യകള്‍ ഏത് ?
(^) 50, 40 (B) 70, 60 © 40,30 (D) 60, 50
11 . 3
2. ല്‍നിന്ന് എത്ര കുറച്ചാൽ _ കീട്ടും?
1 1 1 1
^) ठ ® 3 © 3 o 3
3. ചുവടെ തന്നിരിക്കുന്ന സംഖ്യകളില്‍ വേറിട്ടത് ഏത് ?
(A) 64 छ 8 © 27 D) 25
4, അടുത്ത സംഖ്യ ഏത് ?
5, 10, 30, 120, 7
(A) 240 (B) 360 €) 600 o) 720
5. 20,000 രൂപ വിലയുള്ള ഒരു 1.1, 10% കീഴിവിൽ വിൽക്കുന്നു, എങ്കിൽ വിറ്റവില എന്ത് ?
(A) 10,000 (B) 16,000 © 15,000 (D) 18,000
6. ആസിഡും വെള്ളവും 3:2 എന്ന അംശബന്ധത്തിൽ ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ
10 ലിറ്റര്‍ വെള്ളമുണ്ട്. ആസിഡിന്റെ അളവെത്ര ?
(മ 151 ® 251 €) 201 D) 301
7. 5000 രൂപക്ക് 2 വര്‍ഷത്തേക്ക് 800 രൂപ സാധാരണ പലിശ കിട്ടുമെങ്കിൽ പലിശ നിരക്ക്
എര ?
(ಹ) 10 ® 8 © 6 o 9
8. പത്ത് സംഖ്യകളുടെ മാധ്യം 50. ഇതില്‍ നിന്നും ഒരു സംഖ്യ മാറ്റിയപ്പോള്‍ മാധ്യം 54 ആയി.
എങ്കില്‍ മാറ്റിയ സംഖ്യ ഏത് ?
(ಹ) 4 ® 12 © 15 D 14
9, ഒരു സംഖ്യയുടെ 3 മടങ്ങിനോട് 12 കൂട്ടിയപ്പോള്‍ ആ സംഖ്യയുടെ 5 മടങ്ങായി. സംഖ്യ
ഏത് ?
۵ 4 ೫ 8 © 6 D 10
{P.T.O}