Kerala PSC Previous Years Question Paper & Answer

Title : LD CLERK TAMIL AND MALAYALAM KNOWING VARIOUS
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD CLERK TAMIL AND MALAYALAM KNOWING VARIOUS' And exam conducted in the year 2016. And Question paper code was '010/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 12
Excerpt of Question Code: 010/2016



010 010/2016

68.

69.

70.

71.

ಕ್ರಾ

73.

74.

അല്‍പവിരാമം (, ) ശരിയായ സ്ഥാനത്ത്‌ ഉപയോഗിച്ചിരിക്കുന്ന വാക്യം ഏത്‌ ?

4) ഒരിക്കലല്ല പലവട്ടം, ഞാന്‍ പറഞ്ഞതാണ്‌;

8) ആന, മുയൽ, തുടങ്ങി നാട്ടുംപുറത്തുള്ള പല മുഗങ്ങളും വന്യജീവികളില്‍പ്പെടുന്നു.
൫) മൂന്നാറിലെ രാജമലയില്‍ മാത്രമല്ല, ഇടുക്കി ജില്ലയുടെ പല ഭാഗത്തും വരയാടുകളുണ്ട്‌.
D) വൈക്കത്തും, പരിസര്പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു.

സന്ധി നിയമ പ്രകാരം വേറിട്ടു നിൽക്കുന്ന പദം

൧) പിടിയാന 18) ആനപ്പുറം (2) പനങ്കുല [0) ചട്ടിത്തൊപ്പി
2013 - ലെ ഓടക്കുഴല്‍ പുരസ്കാരം നേടിയത്‌

ക) സുസ്മേഷ്‌ ചന്ദ്രോത്ത്‌ 18) അശോകന്‍ ചരുവില്‍

0) പി.വത്സല 0) കെ. ആര്‍. മീര

താഴെപ്പറയുന്നതില്‍ തെറ്റായ പദം
ള്‍) വ്യത്യസ്തം 8) യാദൃശ്ചികം 0) അഗ്നികുണ്ഡം [) പ്രത്യാഘാതം

ബാലാമണിയമ്മയുടെ *'ലോകാന്തരങ്ങളില്‍' എന്ന കൃതി ആരുടെ നിര്യാണത്തെ
ആസ്പദമാക്കി രചിച്ചതാണ്‌ ?

ಗಿ) കുമാരനാശാന്റെ

18) വള്ളത്തോളിന്റെ
0) നാലപ്പാട്ടുനാരായണ മേനോന്റെ

D) കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ

എം. ടി. വാസുദേവന്‍ നായരുടെ ചലച്ചിത്രമാക്കിയ നോവല്‍

2) വാരാണസി 18) രണ്ടാമൂഴം 0) മഞ്ഞ്‌ D) കാലം
മികച്ച സാഹിത്യകൃതിക്കുള്ള 'ഓടക്കുഴല്‍ പുരസ്താരം' ഏര്‍പ്പെടുത്തിയത്‌

2) കേരള സാഹിത്യ അക്കാഡമി 8) ഗുരുവായൂരപ്പന്‍ ട്രസ്റ്റ്‌

C) മഹാകവി ജി. സ്മാരക സമിതി 0) കേരള സാംസ്കാരിക വകുപ്പ്‌

1

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD CLERK TAMIL AND MALAYALAM KNOWING VARIOUS : Video