Kerala PSC Previous Years Question Paper & Answer

Title : LD CLERK TAMIL AND MALAYALAM KNOWING VARIOUS
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD CLERK TAMIL AND MALAYALAM KNOWING VARIOUS' And exam conducted in the year 2016. And Question paper code was '010/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 12
Excerpt of Question Code: 010/2016

42,

43.

ராயா 010/2016
41.

'വുഡ്‌ സ്ിരിറ്റ്‌' എന്നറിയപ്പെടുന്ന രാസവസ്തു ഏത്‌ ?

ಹಿ) സൾഫ്യൂരിക്‌ ആസിഡ്‌ 8) അക്വാറീജിയ

02) എഥനോൾ 0) മെഥനോള്‍

ശബ്ദത്തിന്റെ പ്രതിധ്വനി അനുഭവപ്പെടണമെങ്കില്‍ ശബ്ദശ്രോതസ്സും പ്രതിപതന
തലവും തമ്മില്‍ ആവശ്യമായ ചുരുങ്ങിയ അകലം എത്രയാണ്‌ ?

2) 17 മീറ്ററില്‍ കൂടുതല്‍

8) 34 മീറ്ററില്‍ കൂടുതൽ

0) 102മീറ്ററില്‍ കൂടുതൽ

0) 10 കിലോമീറ്ററില്‍ കൂടുതല്‍

ഏറ്റവും സാന്ദ്രത കൂടിയ ലോഹം
ಹಿ) ലിഥിയം 8) ഓസ്മിയം
9) സോഡിയം [0] ടങ്സ്റ്റണ്‍

സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം എത്രയാണ്‌ ?
ക) 15 കോടി മീറ്റര്‍

8) 15 പ്രകാശ വര്‍ഷം

6) 15 കോടി കിലോമീറ്റര്‍

0) 15 ലക്ഷം മീറ്റർ

45. ദ യൂടെ പ്രധാന ഘടകം ഏത്‌ ?

) മീഥെയ്‌ൻ
8) പ്രൊപ്പെനും ബ്യൂട്ടെയിനും
0) ഹ്രൈഡജന്‍

0) കാർബൺ മോണോക്സൈഡും ഹ്രൈഡജനും

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD CLERK TAMIL AND MALAYALAM KNOWING VARIOUS : Video