Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD CLERK TAMIL AND MALAYALAM KNOWING VARIOUS' And exam conducted in the year 2016. And Question paper code was '010/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
(=
52.
53.
54.
55.
56.
57.
58.
59.
60.
010/2016
കേരള നവോത്ഥാനത്തിന്റെ പിതാവ്
2) ചട്ടമ്പി സ്വാമികൾ 8) വി.ടി. ഭട്ടതിരിപ്പാട്
0) അയ്യങ്കാളി D) ശ്രീനാരായണഗുരു
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരം എന്നറിയപ്പെടുന്ന 1857-ലെ വിപ്ലവത്തിന്റെ
തുടക്കം എവിടെ നിന്നായിരുന്നു ?
ക) കാണ്‍പൂര്‍ 8) മീറ്റ് 0) 70 0) ഫരീദാബാദ്
പുലയരാജ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് ?
2) അയ്യങ്കാളി 8) സഹോദരന്‍ അയ്യപ്പന്‍
0) ௯. കേളപ്പന്‍ 0) 8. 98, 09600110
“സ്വരാജ്യം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ നേടുക തന്നെ ചെയ്യും”
ഇതാരുടെ വാക്കുകളാണ് ?
£) മഹാത്മാഗാന്ധി 8) ലാലാലജ്പത് റായി
(€) ബാലഗംഗാധരതിലക് [2) ഗോപാലകൃഷ്ണ ഗോഖലെ
വൈക്കം സത്യാഗ്രഹത്തെ പിന്തൂണച്ചുകൊണ്ട് വൈക്കത്തു നിന്നും
തിരുവനന്തപുരത്തേക്ക് 'സവര്‍ണജാഥ' നയിച്ചതാര് ?
ಗಿ) മന്നത്ത് പത്മനാഭൻ 8) കെ. പി. കേശവദേനോന്‍
2) എ. കെ. ഗോപാലന്‍ 0) ஸி. ஆவ்
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ
2 മിഖായേല്‍ ഒ. ഡയര്‍ 8) ൩ര്‍ സിഡ്നി റലറ്റ്
5) ചെംസ്‌ഫോര്‍ഡ് പ്രഭൂ 0) ജനറല്‍ ഡയര്‍
താഴെ കൊടുത്തിരിക്കുന്നവയില്‍ ഡോ. പൽപ്പുവുമായി ബന്ധപ്പെട്ട സംഭവം
ക) മലയാളി മെമ്മോറിയല്‍ 18) വിമോചന സമരം
€) ഈഴവ മെമ്മോറിയല്‍ 1) വൈക്കം സത്യാഗ്രഹം
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യത്തോടെ ബംഗാൾ വിഭജനം നടത്തിയ ഇന്ത്യയിലെ
വൈദ്രോയി
ക) കാനിംഗ് പ്രഭൂ 18) കഴ്സൺ പ്രഭു
€) റിപ്പണ്‍ പ്രഭൂ 0) ഡല്‍ഹഈസി പ്രഭു
ഗാന്ധിജിയെ “മഹാത്മാ” എന്നു വിശേഷിപ്പിച്ചതാര് ?
2) ജവഹര്‍ലാല്‍ നെഹ്റു ©) രവീന്ദ്രനാഥ ടാഗോര്‍
(5) സുഭാഷ്ചന്ദ്രബോസ് 0) അബ്ദുൾകലാം ആസാദ്
1936 -ലെ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ഭരണാധികാരി
4) ശക്തന്‍തമ്പൂരാന്‍ 18) മാര്‍ത്താണ്ഡവര്‍മ്മ
€) ശീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ [) ധർമ്മരാജാ
ஆ.