Kerala PSC Previous Years Question Paper & Answer

Title : Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development ' And exam conducted in the year 2021-M. And Question paper code was '135/2021-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 16
Excerpt of Question Code: 135/2021-M

35.

36.

37.

38.

39.

40.

135/21-M

താഴെ പറയുന്നവയില്‍ ഏതെല്ലാമാണ്‌ 1993 ലെ മനുഷ്യാവകാശ സംരക്ഷണ

നിയമ പ്രകാരം പൂര്‍ണ്ണമായും മനുഷ്യാവകാശത്തിന്റെ നിര്‍വ്ൃചന പരിധിയില്‍

വരുന്നവ.

i) ജീവനും സ്വത്തിനും സംരക്ഷണം നല്ലുന്ന എല്ലാ അവകാശങ്ങളും.

ii) ഇന്ത്യന്‍ ഭരണഘടനയിലും മറ്റു ഇന്ത്യന്‍ നിയമങ്ങളിലും പരാമര്‍ശിച്ചിട്ടുള്ള
അവകാശങ്ങള്‍ മാത്രം.

iii) ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ലാത്തതും, അന്താരാഷ്ട്ര ഉടമ്പടികളില്‍ പരാമര്‍ശിച്ചി
ട്ടുമുള്ള അവകാശങ്ങള്‍.

IV) മേല്‍പറഞ്ഞ മൂന്നു സൂചനകളും അപൂര്‍ണ്ണമാണ്‌.

A) (i), (iii) സൂചനകള്‍ 8) സൂചന (iv)

C) സൂചന (ii) 0) സൂചന (iii)

1989 ലെ പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

തടയാനുള്ള നിയമ പ്രകാരം 'അതിക്രമം' എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്‌ എന്താണ്‌ ?

A) നിയമത്തിലെ വകുപ്പ്‌ 3 നിഷ്കര്‍ഷിക്കുന്ന കുറ്റങ്ങള്‍.

8) ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കുറ്റങ്ങള്‍ മാത്രം.

0) നിയമത്തിലെ 3, 14 വകുപ്പുകള്‍ നിഷ്കര്‍ഷിക്കുന്ന കുറ്റങ്ങള്‍.

൧) പട്ടിക ജാതി -ഗോത്ര വിഭാഗങ്ങള്‍ക്കെതിരെയുള്ള എല്ലാ അക്രമങ്ങളും.

വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നിയമനിര്‍മ്മാ
ണത്തിനുള്ള പിന്‍ബലം താഴെ പറയുന്നവയില്‍ ഭരണഘടനയുടെ ഏതു അനുച്ചേദത്തി
ലാണ്‌ കാണാന്‍ സാധിക്കുക ?

A) അനുച്ഛേദം 41 8) അനുച്ഛേദം 4 മുതല്‍ 7 വരെ
©) അനുച്ഛേദം 25 0) മേല്‍ സൂചനകള്‍ തെറ്റാണ്‌
ദേശീയ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷന്‍.

A) ജസ്റ്റിസ്‌ അശോക്‌ ബാന്‍ 8) ജസ്റ്റിസ്‌ ആര്‍. കെ. അഗര്‍വാള്‍
©) ജസ്റ്റിസ്‌ ദീപശര്‍മ്മ ൧) ജസ്റ്റിസ്‌ അരുണ്‍ കുമാര്‍ മിശ്ര

താഴെ നല്‍കിയിട്ടുള്ളവയില്‍ പ്രീ-സ്ക്കൂള്‍ ശിശു പ്രകൃതത്തിന്റെ സവിശേഷത

DPCM.

A) അനുകരണശീലം 8) ചലനാത്മകമായ സ്വഭാവം
C) ഞാന്‍, എന്റേത്‌ എന്ന ഭാവം D) ശ്രദ്ധാദൈര്‍ഘ്യം കൂടുതല്‍

താളാത്മകമായി ശബ്ദമുണ്ടാക്കാനും ശരീരാവയവങ്ങള്‍ യഥേഷ്ടം ചലിപ്പിക്കാനും
കഴിയുന്നതിനായി പ്രീ-പ്രൈമറി പഠിതാക്കള്‍ക്ക്‌ നല്‍കാവുന്ന ഒരു പ്രവ பலம்‌

A) പഴം കഷണങ്ങളാക്കല്‍

8) അഭിനയഗാനം

C) പാറ്റേണുകളിലൂടെ വര

൧) കടലാസ്‌ വലിയ കഷണങ്ങളായി കീറുക

58

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development : Video