Kerala PSC Previous Years Question Paper & Answer

Title : Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development ' And exam conducted in the year 2021-M. And Question paper code was '135/2021-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 16
Excerpt of Question Code: 135/2021-M

135/21-M

5.

10.

11.

12.

13.

14.

നെപ്പോളിയനുമായി ബന്ധപ്പെട്ട്‌, താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയായത്‌
ഏത്‌ ?
i) സാമ്പത്തിക തലത്തില്‍ ബ്രിട്ടനെതിരായി യൂറോപ്പിനെ അണിനിരത്തുകയെന്ന
പരിപാടിയായ കോണ്ടിനെന്റല്‍ വ്യവസ്ഥ നടപ്പിലാക്കി.
ii

) ഫ്രാന്‍സില്‍ ഒരു നിയമസംഹിത നടപ്പിലാക്കി.
4) ഓര്‍ഡേഴ്‌സ്‌ ഇന്‍ കുണ്‍സില്‍ എന്ന പ്രഖ്യാപനം നടത്തി.
)

A) (i) ഉം (11) ഉം മാത്രം 8) (ii) ഉം (iii) ഉം മാത്രം

©) എല്ലാം ശരിയാണ്‌ 0) (i) ഉം (ii) ഉം മാത്രം
ആരാണ്‌ സാമ്പ്രദായിക ഭൂമിശാസ്ത്ര പഠനം തുടക്കം കുറിച്ചത്‌ ?

A) കാള്‍ റിറ്റര്‍ 8) അലക്സാണ്ടര്‍ ഹംബോള്‍ട്ട്‌
C) ലാപ്പയ്സ്‌ 0) എഡ്വിന്‍ ஹாபி
ഉത്തരായനരേഖ കടന്നു പോകാത്ത സംസ്ഥാനം.

A) രാജസ്ഥാന്‍ 8) ഛത്തീസ്ഗഡ്‌ 0) ഒറീസ 0) ത്രിപുര
അഗ്നിപര്‍വ്വത സ്ക്ോടനത്തിലൂടെ രൂപപ്പെടുന്ന ശിലയേത്‌ ?

A) ആഗ്നേയ ശില 8) അവസാദ ശില

C) കായാന്തരിത ശില 0) ഇവയില്‍ ००२६
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ೧೧೮ ഉല്‍പ്പാദിപ്പിക്കൂന്ന സംസ്ഥാനം.

A) ആന്ധ്രാപ്രദേശ്‌ 8) ഉത്തര്‍പ്രദേശ്‌

C) പശ്ചിമബംഗാള്‍ 7) ഹരിയാന

COP 26 UN കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‌ ആതിഥേയത്വം വഹിച്ച
രാജ്യമേത്‌ ?
A) യു.കെ. 8) ഇന്ത്യ C) ചൈന 0) ബ്രസീല്‍

കാര്‍ഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന
ഇന്ത്യയിലെ പരമോന്നത ബാങ്ക.

A) ഐ. ഡി.എഫ്‌. സി. 8) ഐ. ഡി. ബി. ഐ.

C) മുദ്രബാങ്ക്‌ ൧) നബാര്‍ഡ്‌

ക്രേനദ്ര ആസൂത്രണ കമ്മീഷന്‌ പകരം നിലവില്‍ വന്ന നീതി ആയോഗ്‌ ആരംഭിച്ചത്‌.
A) 2014 B) 2015 C) 2019 D) 2016
ഇന്ത്യ പുത്തന്‍ സാമ്പത്തിക നയം സ്വീകരിച്ചത്‌ ഏത്‌ ഗവണ്‍മെന്റിന്റെ കാലത്താണ്‌ ?
4) നരസിംഹറാവു 8) രാജീവ്ഗാന്ധി

C) ലാലുപ്രസാദ്‌ യാദവ്‌ ൧) വാജ്പേയ്‌

സ്വതന്ത്ര ഇന്ത്യയുടെ 'പ്ലാന്‍ഹോളിഡേ' യുടെ കാലഘട്ടം.

A) 1966-1969 8) 1978 - 1980

C) 1984 - 1987 D) 1993 - 1995

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development : Video