Kerala PSC Previous Years Question Paper & Answer

Title : Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development ' And exam conducted in the year 2021-M. And Question paper code was '135/2021-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16
Excerpt of Question Code: 135/2021-M

135/21-M

26.

27.

28.

29.

30.

31.

32.

33.

34.

പാരലിമ്പിക്സില്‍ രണ്ട്‌ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരി.

A) സൈന നെഹ്വാള്‍ 8) അവനി ലേഖറ

C) സാക്ഷി മാലിക്‌ 7) മേരികോം

ഡി. വിനയചന്ദ്രന്റേത്ല്ലാത്ത കൃതി ഏത്‌ ?

A) വീട്ടിലേക്കുള്ള വഴി 8) പൊടിച്ചി

C) കിരാത വൃത്തം 0) ചിറപ്പ്‌
വര്‍ക്കലയില്‍ ശ്രീനാരായണഗുരുകുലം സ്ഥാപിച്ചതാര്‌ ?

A) ചട്ടമ്പി സ്വാമികള്‍ 8) നിത്യചൈതന്യയതി
C) നടരാജ ഗുരു 0) സ്വാമി മംഗളാനന്ദ

അന്താരാഷ്ട്ര തലത്തില്‍ നടന്ന ആദ്യത്തെ Day-Night ടെസ്റ്റ്‌ ക്രിക്കറ്റ്‌ മത്സരം
ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു ?

A) ആസ്യ്േലിയ - ഇംഗ്ലണ്ട്‌

8) ആന്ര്േലിയ - ഇന്ത്യ

©) ആന്ര്േലിയ - സത്ത്‌ ആഫ്രിക്ക

0) ആന്ര്േലിയ - ന്യൂസിലന്റ്‌

ഒപ്റ്റിക്കല്‍ ഡിസ്ക്‌ വിഭാഗത്തില്‍ പെടാത്തത്‌ ഏത്‌ ?

A) സിഡി 8) ഡിവിഡി

©) ഹാര്‍ഡ്‌ ഡിസ്ക്‌ 0) egy co ‏تو لہ‎

നിബിള്‍ (Nibble) എന്നത്‌.

4) 4 ബിറ്റ്‌ 8) 8 ബിറ്റ്‌ ©) 12 ബിറ്റ്‌ 0) 16 ബിറ്റ്‌

ഒരു കെട്ടിടത്തിന്റേയോ, ഓഫീസിന്റേയോ ഉള്ളിലുള്ള കമ്പ്യൂട്ടറുകളെ തമ്മില്‍ പരസ്സരം
ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്കാണ്‌ ?
A) PAN B) LAN C) WAN D) MAN

സര്‍ക്കാര്‍ ജീവനക്കാരുടെ ശബള, സേവന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആപ്പിക്കേഷന്‍
ആണ്‌
A) സഞ്ചയ 8) സേവന ©) സ്കാര്‍ക്ക്‌ ம) സമഗ്ര

ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെ താഴെ പറയുന്ന ഏതു സാഹചര്യ
ങ്ങളിലാണ്‌ ‏تهت‎ സര്‍ക്കാറിന്‌ നീക്കം ചെയ്യുവാന്‍ സാധിക്കുക ۶

1 ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ വിസമ്മതിക്കുന്ന സാഹചര്യങ്ങളില്‍

ர) ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ പ്രാഫ്തിയില്ലാത്ത സാഹചര്യങ്ങളില്‍
॥1) അവിമുക്ത നിര്‍ദ്ധനനാകുന്ന സാഹചര്യങ്ങളില്‍
IV) കമ്മീഷന്റെ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുക്കാതെയിരുന്നാല്‍
A) (i) മുതല്‍ (iv) വരെയുള്ള സാഹചര്യങ്ങളില്‍
8) (0, (1), (iv) സാഹചര്യങ്ങളില്‍ മാത്രം
C) (0, (ii), (1) സാഹചര്യങ്ങളില്‍ മാത്രം
0) 0), (iii), (iv) സാഹചര്യങ്ങളില്‍ മാത്രം

-6-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development : Video