Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development ' And exam conducted in the year 2021-M. And Question paper code was '135/2021-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
135/21-M
60. ആധുനിക കാലത്തിനനുയോജ്യം ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസം (Inclusive
Education) ആണെന്ന അഭിപ്രായത്തിന്റെ യുക്തി താഴെ തന്നിട്ടുള്ളവയില്‍ ഏതി
ലാണ് ഏറ്റവും നന്നായിട്ടുള്ളത് ?
A) കണ്ടു പഠിക്കാന്‍ അവസരമുണ്ട്
8) മൂല്യനിര്‍ണ്ണയത്തിനുള്ള സ്രകര്യം
C) പഠിതാക്കെള്ളെല്ലാം ഒരേ നിലവാരത്തിലെത്തും
൧) 'സാമൂഹീകരണം' എന്ന ലക്ഷ്യം നേടാന്‍ സഹായകം
61. ഡിസ്ഗ്രാഫിയ” എന്തിനെ സൂചിപ്പിക്കുന്നു ?
A) സൂക്ഷ്മവും തുടര്‍ച്ചയുമായ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥ
8) ഗണിതാശയങ്ങള്‍ പഠിക്കുന്നതിലുള്ള വൈകല്യം
C) എഴുതുന്നതുമായി ബന്ധപ്പെട്ട വൈകല്യം
൧) വായനയിലുള്ള വൈകല്യം
62. ‘Emotional Intelligence’ (ഇമോഷണല്‍ ഇന്റലിജന്‍സ്) (1995) - എന്ന പ്രശസ്ത
കൃതിയുടെ കര്‍ത്താവ്.
A) ഡാനിയല്‍ ഗോള്‍മാന്‍ 8) പീറ്റര്‍ സലോവ
C) ആല്‍ഫ്രഡ് ബിനെ 0) ചാള്‍സ് സ്പിയര്‍മാന്‍
63. “ചതുരവും അധിക ചിഹ്നവും വരക്കുന്നു. രണ്ടു മുതല്‍ നാലുവരെ അവയവങ്ങളോ
ടുകൂടിയ മനുഷ്യനെ വരക്കുന്നു' — ഇത് താഴെ തന്നിരിക്കുന്നവയില്‍, പഠിതാവിന്റെ
ഏതു വികാസവുമായി ബന്ധപ്പെടുത്താം ?
A) സാമൂഹികപര വികാസം 8) ഭാഷാപരമായ വികാസം
©) സൂക്ഷ്മ പേശീ വികാസം D) സ്ഥൂല പേശീ വികാസം
64. 'വ്യക്തിത്വ'വുമായി ബന്ധപ്പെട്ട 'ട്രെയിറ്റ് തിയറി” മുന്നോട്ടു വെച്ചത്.
A) ആല്‍പോര്‍ട്ട് 8) ഫ്രോയിഡ് C) അഡ്ലര് 0) കാള്യുങ്ങ്
65. "೧೧೫೧೦೩೦೧ ]ಉ' (നിശാന്ധത), പ്രധാനമായും ഏത് വിറ്റാമിന്റെ അപര്യാപ്തത
മൂലമാണ് ഉണ്ടാകുക ?
A) വൈറ്റമിന്‍. ഡി 8) വൈറ്റമിന്‍. എ
C) വൈറ്റമിന്‍. സി 0) വൈറ്റമിന്‍. കെ
66. താഴെ തന്നിട്ടുള്ളവയില്‍ “ആത്മബുദ്ധിമാന'വുമായി ബന്ധമുള്ളത്.
A) സന്ദര്‍ഭാനുസരണം സ്വാഭാവികമായും അയവോടെയും പ്രതികരിക്കാനുള്ള കഴിവ്
8) കായിക മത്സരം നൃത്തം എന്നിവയിലെ മികവ്
0) മാപ്പുകള്‍ നിര്‍മ്മിക്കാനുള്ള കഴിവ്
൧) താളവും ഈണവും കണ്ടെത്തല്‍