Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development ' And exam conducted in the year 2021-M. And Question paper code was '135/2021-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
50.
51.
52.
53.
54.
55.
56.
57.
58.
59.
135/21-M
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ബഹുതര വൈകല്യം എന്നിവ
ബാധിച്ചവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടിയുള്ള നിയമം.
A) പി. ഡബ്ലിയു. ഡി. ആക്ട് 1995 8) മെന്റല്‍ ഹെല്‍ത്ത് ആക്ട് 1987
©) നാഷണല്‍ ട്രസ്റ്റ് ആക്ട് 9 ൧) ഇവയൊന്നുമല്ല
“കിന്റര്‍ ഗാര്‍ട്ടന്‍' സ്ര്രദായത്തിന്റെ ഉപജ്ഞാതാവ്.
A) ഹെന്റിച്ച് പെസ്റ്റലോസി 8) ജോണ്‍ ഡ്യൂയി
C) മറിയ മോണ്ടിസ്സോറി ൧) ഫ്രഡറിക് ഫ്രോബല്‍
ശിശുവിന്റെ ബുദ്ധിവികാസ പ്രക്രിയയില്‍ തനതായി സാമൂഹിക സാംസ്കാരിക
അന്തരീക്ഷം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നിരീക്ഷിച്ചത്.
A) സിഗ്മണ്ട് ഫ്രോയ്ഡ് 8) ലവ് വിഗോഡ്സ്പി
C) ഗാഡ്നര്‍ ൧) ബ്രൂണർ
സാധാരണയായി മൂന്ന് വയസ്സ് പ്രായമാകുമ്പോഴേക്ക് തലച്ചോറിന്റെ വികാസ
ത്തിന്റെ ഏകദേശ ശതമാനം.
A) 18% B) 48% C) 49% D) 80%
ഇന്ത്യയില്‍ സംയോജിത ശിശുവികസന പദ്ധതി നടപ്പിലാക്കിയ വര്‍ഷം.
A) 1957 B) 1995 C) 1975 D) 1985
“ടെറ്റനസ് ' ബാധിക്കുന്ന ശരീര ഭാഗം.
A) ചെറുകുടല്‍ 8) ശ്വാസകോശം 0) രക്തധമനികള്‍ ൧) പേശികള്‍
“ജോ ബൌള്‍ബി' താഴെ കൊടുത്തിട്ടുള്ള ഏതു മേഖലയിലെ സംഭാവനകള്‍ കൊണ്ടാണ്
ശ്രദ്ധേയനായത് ?
A) ശിശുവിന്റെ ശാരീരിക വളര്‍ച്ച.
8) നവജാതശിശുവും മാതാവും തമ്മിലുള്ള ആദ്യ ആത്മ ബന്ധത്തെക്കുറിച്ചും
അതിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചുമുള്ള പഠനങ്ങള്‍.
©) ശിശുവിന്റെ ബുദ്ധി വികാസ ഘട്ടങ്ങള്‍.
൧) ബുദ്ധിയുടെ ബഹുമുഖത്വം.
പ്രതിരോധ ഓഷധ ചികിത്സ (Prophylaxis) എന്ന നിലയില്‍ പ്രീ-സ്ക്കൂള് പ്രായത്തി
ലൂള്ള കൂട്ടിക്ക് ഉറപ്പാക്കേണ്ടത്.
A) വിറ്റാമിന്‍ എ, അയണ്‍ ഗുളികകള്‍ 8) പാരാസ്റ്റൊമോള് ഗുളികകള്‍
©) gladly D) കോണ്‍കോര്‍
“കോക്സിയാര് ഇംപ്ലാന്റ് ' - എന്നത് ഏതു പരിമിതി മറികടക്കാന്‍ സ്വീകരിക്കുന്ന
ചികിത്സാ രീതിയാണ് ?
A) കാഴ്ചക്കുള്ള പരിമിതി 8) ചലന പരിമിതി
C) ബുദ്ധി പരിമിതി ൧) ശ്രവണ പരിമിതി
ജീന്‍ പിയാഷെയുടെ വികാസഘട്ട സിദ്ധാന്തമനുസരിച്ച് പ്രീ-പ്രൈമറി കുട്ടി ഏതു
വികാസഘട്ടത്തിലാണുള്ളത് ?
A) മൂര്‍ത്ത മനോവ്യാപാരഘട്ടം 8) ഇന്ദ്രിയ ചാലകഷട്ടം
©) പ്രാഗ് മനോവ്യാപാരഷട്ടം ൧) ഓപചചാരിക മനോ വ്യാപാരഘട്ടം