Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development ' And exam conducted in the year 2021-M. And Question paper code was '135/2021-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
135/21-M
41.
42.
43.
44.
45.
46.
47.
48.
49.
നട്ടെല്ലിന് പരിക്കേറ്റയാളിനെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിലേക്ക് കൊണ്ടു,
പോകുമ്പോള്‍ അവലംബിക്കാവുന്ന രീതി.
A) പരിക്കേറ്റ ഭാഗം അനങ്ങാത്ത വിധം കമഴ്ത്തി കിടത്തി.
8) പരിക്കേ ഭാഗം അനങ്ങാത്ത വിധം മലര്‍ത്തി കിടത്തി.
©) പ്രഥമശുശ്രൂഷകന്റെ തോളില്‍ കിടത്തി.
൧) കസേരയില്‍ നേരെ ഇരുത്തി.
“മിക്കപ്പോഴും കൂട്ടത്തില്‍ നിന്ന് പിന്‍വാങ്ങി ഒറ്റപ്പെട്ട കളി പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുക". എന്തിന്റെ ലക്ഷണമായേക്കാം ?
A) കേള്‍വിത്തകരാറ് 8) കാഴ്ചത്തകരാറ്
C) സംസാര വൈകല്യം ൧) ഓട്ടിസം
1834-ല്‍ തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്ക്കൂള് ആരംഭിച്ച തിരുവിതാംകൂര്‍
മഹാരാജാവ്.
A) മാര്‍ത്താണ്ഡവര്‍മ്മ 8) ആയില്യം തിരുനാള്‍
©) സ്വാതിതിരുനാള്‍ ൧) ചിത്തിര തിരുനാള്‍
റവന്യൂ ജില്ലാതലത്തില്‍ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു
നേതൃത്വം നല്കുന്ന സര്‍ക്കാര്‍ സ്ഥാപനം.
A) SCERT B) SIET C) SIEMAT D) DIET
“കുഞ്ഞുങ്ങളെ സംബന്ധിച്ച് പ്രവൃത്തിയും കളിയും തമ്മില്‍ വൃത്യാസമില്ല. കുഞ്ഞിനെ
സംബന്ധിച്ച് എന്തും കളിയാണ്.” — പ്രീ-സ്ക്കൂള് വിദ്യാഭ്യാസത്തിന് ദിശാബോധം
നല്കുന്ന ഈ വാക്കുകള്‍ ആരുടേതാണ് ?
A) ടാഗോര്‍ 8) നെഹ്റു
C) ഗാന്ധിജി 0) ജിദ്ദു കൃഷ്ണമൂര്‍ത്തി
ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ശൈശവാരംഭത്തില്‍ തന്നെ പരിചര
ണത്തിനും വിദ്യാഭ്യാസത്തിനും വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനാ
ആര്‍ട്ടിക്കിള്‍.
A) 21.4 8) 45 ©) 51.൧ D) 43
ദേശീയ ബാലാവകാശ കമ്മീഷന് നിലവില്‍ വന്നത്.
4) 2002 8) 2005 C) 2012 D) 2007
“മംഗോളിസ്ത്തിനു കാരണം.
A) കരള്‍ രോഗങ്ങള്‍ 8) തൂക്ക കുറവ്
C) അണുബാധ ൧) ക്രോമസോം തകരാറുകള്‍
നവജാത ശിശുവില്‍ നിന്ന് അമ്മയിലേക്ക് കലരുന്ന ഡീ ആന്റിജനെ നശിപ്പിക്കാന്‍
രക്ത പൊരുത്തക്കേടുള്ള അമ്മമാര്‍ക്ക് ആദ്യപ്രസവം കഴിഞ്ഞയുടനെ നല്കുന്ന
കൂത്തിവെപ്പ്.
A) ആന്റി ഡി ഗാമ ഗ്ലോബുലിന്‍ 8) ഹെപ്പവ്റൈറ്റിസ് ബി വാക്സിന്
0) റോട്ടാ വൈറസ് വാക്സിന് ൧) കോവാക്സിന്