Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Supervisor (ICDS) (Up to SSLC Level- Main Exam) - Women and Child Development ' And exam conducted in the year 2021-M. And Question paper code was '135/2021-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
135/21-M
67. 'ലോക ഭിന്നശേഷി ദിന'മായി ആചരിക്കുന്നത്.
A) ഒക്ടോബര്‍ 3 8) നവംബര്‍ 3
0) ഡിസംബര്‍ 3 ൧) ജനുവരി 3
68. ഐക്യരാഷ്ട്ര സഭ പോഷകാഹാര ദശകമായി ആചരിക്കുന്നത്.
4) 2015-2024 8) 2012-2021
C) 2014-2024 D) 2016-2025
69. 'സുകന്യ സമൃദ്ധി യോജന'യുമായി പൊരുത്തപ്പെടുന്നത് താഴെ നല്കിയിട്ടുള്ളതില്
ഏതു പ്രസ്താവനയാണ് ?
A) വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ നല്കുന്നതിനായുള്ള
പദ്ധതി.
8) പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്ത്വം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര
സര്‍ക്കാര്‍ പദ്ധതി.
©) സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നിവക്കായുള്ള പദ്ധതി.
൧) ഗ്രാമീണ വനിതകളില്‍ സമ്പാദ്യശീലം വളര്‍ത്താനുള്ള പദ്ധതി.
70. മെലാനിന്റെ അഭാവം മൂലം ത്വക്കിന് ഉണ്ടാകുന്ന രോഗം.
A) ആല്‍ബിനിസം 8) ക്വാഷിയോര്‍ക്കര്‍
C) മരാസ്മസ് ൧) സേബം
71. 10 + 2' എന്ന സ്ക്കൂള് ഘടനയ്ക്കു പകരമായി 5 + 3 + 3 4 എന്ന ഘടനാ
പരിഷ്കാരം നിര്‍ദ്ദേശിച്ചത്.
A) എന്‍. സി. എഫ്. 2015 8) ദേശീയ വിദ്യാഭ്യാസ നയം 2020
C) കോത്താരി കമ്മീഷന് ൧) മുതലിയാര്‍ കമ്മീഷന്
72. "മനുഷ്യനിലുള്ള പൂര്‍ണ്ണതയുടെ ആവിഷ്ഠാരമാണ് വിദ്യാഭ്യാസം". എന്നഭിപ്രായപ്പെട്ടത്.
A) കൊമിനിയസ്സ് 8) മഹാത്മാഗാന്ധി
©) ९94५6 D) സ്വാമി വിവേകാനന്ദന്
73. കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'അമ്മത്തൊട്ടില്‍” പദ്ധതിയുടെ ലക്ഷ്യത്തില്‍
ഉള്‍പ്പെടുന്നത്.
A) ആദിവാസി വിഭാഗങ്ങള്‍ക്ക് പോഷകാഹാരം നല്കല്
8) കൃഷി, ജല സംരക്ഷണം
©) അനാഥരായ നവജാത ശിശുക്കളെ ഏറ്റെടുക്കല്‍
)
൧) ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം
A -11-