Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Carpenter/ Carpenter cum Packer - KSWT/Museum & Zoo/Animal Husbandry ' And exam conducted in the year 2022. And Question paper code was '004/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
5
70.
71.
72.
73.
74.
75.
004/22-M
ആഭരണപ്പെട്ടികള്‍, ഉയര്‍ന്ന മൂല്യമുള്ള ഗൃഹ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കു
ന്നതിന് താഴെപ്പറയുന്നവയില്‍ ഏത് ജോയിന്റ് ഉപയോഗിക്കുന്നു 7
A) ലാപ് ഡവ്ടെയില്‍ ജോയിന്റ് 8) സിംഗിള്‍ ഡവ്ടെയില്‍ ജോയിന്റ്
©) സീക്രട്ട് ഡവ് ടെയില്‍ ജോയിന്റ് D) ബട്ട് ജോയിന്റ്
അലമാരകള്‍ നിര്‍മ്മിക്കുമ്പോള്‍ ഡവ്ടെയില്‍ ജോയിനറുകള്‍ ഉപയോഗിക്കാന്‍ കാരണം
എന്താണ് ?
A) എളുപ്പത്തില്‍ നിര്‍മ്മിക്കാം
8) ബലം കൂടുതല്‍ ഉള്ളതുകൊണ്ട്
©) വലിയ അളവില്‍ നിര്‍മ്മിക്കാം
D) കൈമാറ്റം എളുപ്പത്തില്‍ നടക്കുന്നത് കൊണ്ട്
ചെറിയ നിര്‍മ്മിക്കുമ്പാള്‍ അതിന്റെ കാലുകളു; തമ്മില്‍ കൂട്ടി
ಕ ഏത് ജോയിന്റ് ಇ ~ +
A) ബ്രിഡില്‍ ജോയിന്റ് 8) ഡവ്ടെയില്‍ ജോയിന്റ്
0) ഹോഞ്ച്ഡ് ടെനന്‍ ജോയിന്റ് 0) ഡബിള്‍ ೧೨೧ ജോയിന്റ്
തടി കഷ്ണങ്ങളുടെ അഗ്ര ഭാഗങ്ങള്‍ ചേര്ത്ത്വച്ച് അവയുടെ നീളം കൂട്ടിയെടുക്കുന്ന
അവസരത്തില്‍ ജോയിന്റിന്റെ നീളം കണക്കാക്കുന്നത് ഏത് അളവ് ഉപയോഗിച്ചാണ് ?
A) കനത്തിന്റെ 1-2 മടങ്ങ് 8) കനത്തിന്റെ 2-3 മടങ്ങ്
©) കനത്തിന്റെ 4-5 മടങ്ങ് 0) കനത്തിന്റെ 6-7 മടങ്ങ്
விவரி സ്കര്‍ഫ് ജോയിന്റില്‍ അതിനെ കൂടുതല്‍ ബലപ്പെടുത്തുന്നതിന് വേണ്ടി എന്ത്
മാര്‍ഗ്ഗമാണ് സ്വീകരിക്കുന്നത് ?
A) ബോള്‍ട്ട് ഉപയോഗിക്കുന്നു, 8) ലോഹ കഷ്ണം ഉപയോഗിക്കുന്നു
0) റിവറ്റ് ഉപയോഗിക്കുന്നു, 0) മരകഷ്ണം ഉപയോഗിക്കുന്നു,
താല്ലാലികമായി നിര്‍മ്മിക്കുന്ന ഒരു ഷെഡിനായി വാതില്‍ നിര്‍മ്മിക്കുമ്പോള്‍
അവയുടെ പലകകളുടെ വീതി വര്‍ദ്ധിപ്പിക്കുന്നതിനായി ഏത് ജോയിന്റ് ആണ്
ഉപയോഗിക്കുന്നത് ?
A) sug ജോയിന്റ് 8) റിബേറ്റ് ജോയിന്റ്
©) ഡവല്‍ ജോയിന്റ് D) ലാപ് ജോയിന്റ്
തടി കൊണ്ടുള്ള മേല്‍ക്കൂരകള്‍ നിര്‍മ്മിക്കുമ്പോള്‍ കഴുക്കോലുകളുടെ അടിവശം
ഉത്തരവുമായി ബന്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ജോയിന്റ് ഏതാണ് 7
A) sayy ടെനന്‍ ജോയിന്റ് 8) നോച്ച്ഡ് ജോയിന്റ്
C) ബ്രിഡില്‍ ജോയിന്റ് D) ലാപ് ജോയിന്റ്