Kerala PSC Previous Years Question Paper & Answer

Title : Carpenter/ Carpenter cum Packer - KSWT/Museum & Zoo/Animal Husbandry
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Carpenter/ Carpenter cum Packer - KSWT/Museum & Zoo/Animal Husbandry ' And exam conducted in the year 2022. And Question paper code was '004/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 14
Excerpt of Question Code: 004/2022

=

11. ഡോര്‍ നിര്‍മ്മാണരീതിയുടെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ജനലിന്റെ പേര്‌ എന്താണ്‌ ?
A) കോര്‍ണര്‍ വിന്‍ഡോ 8) പിവേറ്റഡ്‌ വിന്‍ഡോ
©) സ്കൈഡിങ്‌ വിന്‍ഡോ 0) കേസ്മെന്റ്‌ വിന്‍ഡോ

12. പാനല്‍ ഡോറിന്റെ വെര്‍ട്ടിക്കല്‍ ഭാഗത്തിന്‌ അറിയപ്പെടുന്ന പേര്‌ ?

A) സ്റ്റില്‍സ്‌ 8) റെയില്‍ C) മുള്ളിയന്‍സ്‌ 0) പാനല്‍
13. നട്ട്‌ മുറുക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമാണിത്‌.

A) மறு ഡ്രൈവര്‍ 8) കാലിപ്പര്‍ ©) ബ്രെഡാള്‍ 0) moma

14. ഏത്‌ തരത്തിലുള്ള വിന്‍ഡോയാണ്‌ സ്്ാപ്പിംഗ്‌ റൂഫില്‍ സാധാരണയായി
സ്ഥാപിക്കുന്നത്‌ ?

A) ഡോര്‍മെര്‍ വിന്‍ഡോ 8) ബേ വിന്‍ഡോ

©) വെന്റിലേറ്റര്‍ D) സ്റ്റൈഡിങ്‌ വിന്‍ഡോ
15. ചരിഞ്ഞ രണ്ട്‌ മേല്‍ക്കൂരകള്‍ കൂടിച്ചേരുന്ന കോണിന്‌ പറയുന്ന പേര്‌ 7

A) പിച്ച്‌ 8) ഹിപ്പ്‌ ©) വാലി - 0) ரூர்‌
16. കോണിപ്പടികളിലെ രണ്ടു ഫ്ളൈറ്റുകള്‍ക്കിടയിലുള്ള തിരശ്ചീനതലത്തെ ഏത്‌

പേരിലറിയപ്പെടുന്നു 7 4۶4

A) ഫ്ലൈറ്റ്‌ 8) സ്റ്റെപ്പ്‌ ©) ലാന്‍ഡിംഗ്‌ D) റൈയ്സര്‍
17. രണ്ടഗ്രങ്ങളിലും ത്രെഡ്‌ ചെയ്യിട്ടുള്ള തരത്തിലുള്ള ബോള്‍ട്ട്‌ ഏത്‌ ?

A) സ്റ്റഡ്‌ ബോള്‍ട്ട്‌ 8) മെഷീന്‍ ബോള്‍ട്ട്‌

C) ആങ്കേഴ്‌സ്‌ 0) ലാഗ്‌ (तण
18. താഴെപ്പറയുന്നവയില്‍ വ്യക്തിഗത സംരക്ഷണ ഉപകരണത്തില്‍പ്പെടുന്നതേത്‌ ?

A) ഗോഗിള്‍സ്‌ 8) angy എയിഡ്‌ ബോക്സ്‌

©) തെര്‍മോമീറ്റര്‍ D) സൈന്‍ ബോര്‍ഡ്‌
19. തടി ഉപയോഗ യോഗ്യമായ രീതിയില്‍ പരുവപ്പെടുത്തിയെടുക്കുന്ന രീതിയാണ്‌

A) ഹീറ്റിംഗ്‌ 8) സീസണിംഗ്‌ ട്‌

©) ഹാര്‍ഡനിംഗ്‌ 0) ഷാര്‍പെനിംഗ്‌ 8

வ்‌

20. അമിത സൂര്യപ്രകാശവും കാറ്റും മൂലം തടിയിലുണ്ടാകുന്ന കേടുപാടാണ്‌

A) നോട്ട്‌സ്‌ 8) ೧೧೧೧ ഗ്രൈന്‍

C) കപ്പിംഗ്‌ 0) വിന്‍ഡ്‌ ക്രാക്‌സ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Carpenter/ Carpenter cum Packer - KSWT/Museum & Zoo/Animal Husbandry : Video