Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Carpenter/ Carpenter cum Packer - KSWT/Museum & Zoo/Animal Husbandry ' And exam conducted in the year 2022. And Question paper code was '004/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
=|
51.
52.
55.
004/22-M
ഫോള്‍ഡിംഗ് റൂളിന്റെ അഗ്രഭാഗം ഇളകി പോകാതെയും, തേഞ്ഞ് പോകാതെയും
സംരക്ഷിക്കുന്നത് എന്താണ് ?
A) പ്ലാസ്റ്റിക് കലിപ്പ് 8) ലോഹക്സിപ്പ് ©) നൂല് 0) ००३० ക്ലിപ്പ്
. തടി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ട്രൈ സ്ത്രയറില് അതിന്റെ സ്റ്റോക്ക്, ബ്ലേഡ് എന്നിവ
തമ്മില്‍ ബലപ്പെടുത്തുവാന്‍ എന്ത് ഉപയോഗിക്കുന്നു ?
A) هلماك 8) னு 0) ബ്രേയ്സ് D) ബോള്‍ട്ട്
ഒരു ടെനന്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന വാളിന്റെ ആകൃതി ഏതാണ് ?
A) അഗ്രഭാഗം കൂര്‍ത്തത് 8) ചതുരം
0) കൈപിടിയുടെ ഭാഗം വീതി കൂടിയത് D) ദീര്‍ഘ ചതുരം
ഒരു കൈവാൾ മൂര്‍ച്ച കൂട്ടുന്ന പ്രവര്‍ത്തനത്തില്‍ അവയുടെ പല്ലുകള്‍ ഒരേ നിരപ്പില്‍
ആക്കിയതിന് ശേഷം ചെയ്യുന്ന പ്രവര്‍ത്തിയുടെ പേര് എന്താണ് ?
A) പുല്ലുകള്‍ പഴയ ആകൃതിയില്‍ ആക്കുന്നു
8) അവ മൂര്‍ച്ച കൂട്ടുന്നു
0) പല്ലുകള്‍ ഇരു ഭാഗങ്ങളിലേക്കും വളയുന്നു,
D) കള്ള് ഉപയോഗിച്ച് ഇരുവശങ്ങളും ഉരക്കുന്നു
ന്ന മുതല്‍ 12 ന്ന വരെ വ്യാസം ഉള്ള 8100० നിര്‍മ്മിക്കുന്നതിന് താഴെ 6 ۔
പ്രറയുന്നവയില് ഏത് ഉപയോഗിക്കുന്നു ?
A) കണ്ട്രി ഡ്രില്‍ 8) ബ്രെസ്റ്റ് ഡില്
C) ഹാന്‍ഡ് ഡ്രില്‍ 0) ബ്രേയ്സ്
, ഒരു സ്ത്ുവിന്റെ തലഭാഗം തടിയുടെ പ്രതലത്തില്‍ നിന്നും താഴ്ത്തി വയ്ക്കുന്നതിന്
ദ്വാരത്തിന്റെ മുകള്ഭാഗം വലുതാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്താണ് ?
A) ഡവല്‍ ബിറ്റ് 8) കോബ്ര ബിറ്റ്
0) കരണ്ടര് സിങ്ക് ബിറ്റ് 0) ஹியர் ബിറ്റ്
തടിയുടെ പ്രതലത്തില്‍ പശ ഉപയോഗിക്കുന്ന അവസരങ്ങളില്‍ പ്രതലം പരുക്കന്‍
ആക്കുന്നതിന് ഉപയോഗിക്കുന്ന ചിന്തേര് ഉളിയുടെ കോണ്‍ എത്രയാണ് ?
൧) 70-80 B) 30 ©) 45 0) 60-70