Kerala PSC Previous Years Question Paper & Answer

Title : TEACHER MALAYALAM MEDIUM JAIL
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'TEACHER MALAYALAM MEDIUM JAIL' And exam conducted in the year 2016. And Question paper code was '016/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 12
Excerpt of Question Code: 016/2016



(RN ۷ 7 "02016

18. മാനസിക ശേഷി

71

72.

73.

74.

75

78.

77.

78.

79.

80.

1979 ജനുവരി 11 എന്ത്‌ ആഴ്ച ആയിരുന്നു ?

2) തിങ്കൾ 18) ചൊവ്വ 0) ബുധൻ 5) വ്യാഴം
താഴെ കൊടുത്തിരിയ്ക്കുന്ന ശ്രേണിയില്‍ വിട്ടുപോയ സംഖ്യ

172, 84, 40, 18,

A) 4 B) 17 ©) 12 D)7
താഴെ കൊടുത്തിരിയ്ക്കുന്നവയില്‍ ഒറ്റയാന്‍ ഏത്‌ ?

4) ചെമ്പ്‌ 18) മെര്‍ക്കുറി 0) അലൂമിനിയം [) ഇരുമ്പ്‌

ഒരു പേപ്പര്‍ നാല്‌ തവണ മടക്കി മദ്ധ്യത്തിൽ ഒരു ദ്വാരം ഇട്ട ശേഷം പൂര്‍വ്വസ്ഥിതി
യിലേയ്ക്ക്‌ നിവര്‍ത്തിയാൽ അതില്‍ ഉണ്ടാകുന്ന ദ്വാരങ്ങളുടെ ഹൃണ്ണം

A) 12 B) 10 ©) 14 0) 16

വെളുപ്പ്‌ - കറുപ്പ്‌, കറുപ്പ്‌ ട ചുവപ്പ്‌, ചുവപ്പ്‌ ട നീല, നീല 5 മഞ്ഞ, മഞ്ഞ 5 ചാരനിറം
എങ്കില്‍ ആകാശത്തിന്റെ നിറം

A) നീല 8) ചുവപ്പ്‌ 0) മഞ്ഞ 0) വെളുപ്പ്‌
ഭവ്വ്ള്‌ എന്ന വാക്ക്‌ ടല എന്നെഴുതിയാൽ 'ദലല്വ ട്‌ എന്ന വാക്ക്‌
എങ്ങിനെ എഴുതാം ?

A) PVTHFO B) PVTHFDM C) PVTHMDF D) TVPHFDM

ഒരു ക്ലാസ്സിലെ 50 കൂട്ടികളുടെ രജിസ്റ്ററില്‍ മനു മുകളിൽ നിന്ന്‌ എട്ടാമനാണ്‌. ഹരി
താഴെ നിന്ന്‌ ഇരുപതാമനാണ്‌. ഇവര്‍ക്കിടയിലുള്ള കൂട്ടികളുടെ എണ്ണം

A) 22 B) 23 C) 24 0) ഇതൊന്നുമല്ല
കടുക്‌ : വിത്ത്‌ : : കാരറ്റ്‌ :?
ಹ) ഫലം 8) തണ്ട്‌ 0) പൂവ്‌ 0) വേര്‌

രാമു 30 മീറ്റര്‍ തെക്കോട്ട്‌ നടന്നതിനുശേഷം ഇടത്തോട്ട്‌ തിരിഞ്ഞ്‌ 15 മീറ്റര്‍ നടന്നു.
അവന്‍ വീണ്ടും വലത്തോട്ട്‌ തിരിഞ്ഞ്‌ 20 മീറ്റര്‍ നടന്നു. തുടർന്ന്‌ വീണ്ടും വലത്തോട്ട്‌
തിരിഞ്ഞ്‌ 15 മീറ്റര്‍ നടന്നാല്‍ തുടങ്ങിയ സ്ഥലത്ത്‌ നിന്ന്‌ ഇപ്പോള്‍ നില്കുന്ന സ്ഥലവു
മായുളള അകലം

2) 95 മീ. 8) 50%. 070%. 0) 55 മീ.

> = + ~ = > > = >, + = — ആയാല്‍

15 - 86 + 12 +4 ‏ق8٤6‎ விக

A) 20 B) 28 C) 18 D) 38
-11-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

TEACHER MALAYALAM MEDIUM JAIL : Video