Kerala PSC Previous Years Question Paper & Answer

Title : TEACHER MALAYALAM MEDIUM JAIL
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'TEACHER MALAYALAM MEDIUM JAIL' And exam conducted in the year 2016. And Question paper code was '016/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 12
Excerpt of Question Code: 016/2016

| व

1 O ۷ 0162016
21. എ. ആര്‍. രാജരാജവർമ്മയുടെ മരണത്തിൽ ദുഃഖിച്ചുകൊണ്ട്‌ കുമാരനാശാൻ
എഴുതിയ വിലാപകാവ്യം ഏത്‌ ?
2) വീണപൂവ്‌ 18) നളിനി
0) പ്രരോദനം 0) വിലാപം

22. കടൽ കടക്കുന്നവര്‍ക്ക്‌ ഭ്രഷ്ട്‌ കല്‍പിച്ചിരുന്ന കാലത്ത്‌ മാമൂലുകളെ വെല്ലുവിളിച്ച്‌
കടല്‍യാത്ര നടത്തിയ ആദ്യത്തെ തിരുവിതാംകൂര്‍ രാജാവ്‌ ആരായിരുന്നു ?

2) ശ്രീമൂലം തിരുനാൾ 8) ചിത്തിര തിരുനാൾ
0) സ്വാതിതിരുനാൾ D) മാര്‍ത്താണ്ഡവര്‍മ്മ

23. 1942-ല്‍ കൊച്ചി ദേവമ്ം വകുപ്പ്‌ കലാമണ്ഡലത്തിന്റെ ഭരണം ഏറ്റെടുത്തപ്പോൾ
ഏത്‌ പേരിലാണ്‌ കലാമണ്ഡലം അറിയപ്പെട്ടത്‌ ?

2) കേരള ആട്‌സ്‌ അക്കാദമി 8) കേരള നൃത്ത അക്കാദമി
© ആട്‌സ്‌ അക്കാദമി 1) കൊച്ചി ആട്‌സ്‌ അക്കാദമി

24. 1988-ല്‍ ദേശീയ അവാര്‍ഡു നേടിയ തോപ്പിൽ ഭാസിയുടെ നാടകമേത്‌ ?
ಸಿ) നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 8) അശ്വമേധം

6) പാഞ്ചാലി 1) മൂലധനം

| 25. സഹോദരസംഘം രൂപീകരിച്ചതാര്‌ ?
| 2) അയ്യന്‍കാളി 8) കെ. കേളപ്പന്‍
| 0) സി.കേശവൻ 0) കെ. അയ്യപ്പൻ
26. സ്വദേശാഭിമാനി പ്രതത്തിന്റെ ആദ്യ പ്രതാധിപര്‍ ആരായിരുന്നു ?
2) കെ.പി.കേശവമേനോന്‍
8) കെ. രാമകൃഷ്ണപിള്ള
0) വക്കം മുഹമ്മദ്‌ അബ്ദുൾ ഖാദർ മരലവി

0) സി.വി. ഗോവിന്ദപ്പിള്ള

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

TEACHER MALAYALAM MEDIUM JAIL : Video