Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'TEACHER MALAYALAM MEDIUM JAIL' And exam conducted in the year 2016. And Question paper code was '016/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ஓ ۷
27.
28.
29.
31.
33.
1904-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രാജാരവിവര്‍മ്മയ്ക്ക് നന്‍കിയ ബഹുമതി ഏത്?
൧2) കേസരി ഹിന്റ് 18) സര് പദവി
0) രാഷ്ട്ര കേസരി [0) ഇന്ത്യന്‍ കേസരി
ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്‍ഷം ഏത് ?
A) 1937 B) 1936
C) 1935 D) 1938
കൊച്ചിയില്‍ ദ്വിഭരണ സ്പരദായം നടപ്പിലാക്കിയ ദിവാന് ആരായിരുന്നു ?
8) ഷണ്മുഖം ചെട്ടി 8) സി.പി. രാമമ്വ്വാമി അയ്യര്‍
C) ഭാസ്ക്കര മേനോന് D) അറുമുകന്‍ പിള്ള
ഇ. എം.എസ്. നമ്പൂതിരിപ്പാടിന്റെ ആദ്യമന്ത്രിസഭയിൽ ധനകാര്യമന്ത്രി ആരായിരുന്നു ?
8) എ. കെ. ഗോപാലൻ 5) വി. ആര്. കൃഷ്ണയ്യര്‍
©) അച്യുതമേനോന് [0) കെ. ആര്. ഗയരിയമ്മ
വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഏത് കവിതാ സമാഹാരത്തിനാണ് വയലാര്‍
അവാര്‍ഡ് ലഭിച്ചത് ?
2) കുന്നികൊയ്ത്ത് 8) മകരകൊയ്ത്ത്
0) മാമ്പഴം 0) സഹ്യന്റെ മകന്
എല്ലാ ജാതിക്കാര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്കാന് ഉത്തരവിട്ട തിരുവിതാംകൂര്‍
രാജാവ്
4) ശ്രീമൂലം തിരുനാൾ 8) സ്വാതിതിരുനാൾ
0 ചിത്തിര തിരുനാൾ 0) അനിഴം തിരുനാൾ
ക്ഷേത്രപവേശന വിളംബരം പുറപ്പെടുവിച്ചപ്പോൾ ആരായിരുന്നു തിരുവിതാംകൂര്‍
ദിവാന് ?
2) തോമസ് ഓസ്റ്റിൻ 8) വി.എസ്. സുബ്രമണ്യ അയ്യര്‍
0) സി.പി. രാമസ്വാമി അയ്യര്‍ [2) എം. ഇ. വാട്സ്