Kerala PSC Previous Years Question Paper & Answer

Title : PHYSICAL EDUCATION TEACHER HS MALAYALAM EDUCATION
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PHYSICAL EDUCATION TEACHER HS MALAYALAM EDUCATION' And exam conducted in the year 2016. And Question paper code was '002/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 12
Excerpt of Question Code: 002/2016

74.

76.

77.

78.

80.

താഴെ പറയുന്നവയില്‍ മത്സര്രകമം എഴുതിയുണ്ടാക്കുന്നതില്‍ അവലംബിക്കുന്ന ഒരു രീതിയേത്‌?
(4) ഏണിപ്പടി രീതി (8) വൃത്താകൃതി രീതി
(0 ന്‍േരേഖ രീതി യ ‏انها كاله‎

മത്സരത്തിനുശേഷമുള്ള 'കൂളിങ്ങ്‌ഡയണ്‍? അഭ്യാസ മുറകളുടെ ഉദ്ദേശ്യമെന്ത്‌?
(ക) ശരീര പ്രവര്‍ത്തനത്തെ സാധാരണ നിലയിലേക്കെത്തിക്കാന്‍
(8) മത്സരത്തിന്റെ ക്ഷീണമകറ്റാന്‍
)0 ശരീര വഴക്കത്തിന്‌
(10) പരിക്കുകള്‍ ഒഴിവാക്കാൻ

താഴെ പറയുന്നവയില്‍ ഏതാണ്‌ കളിക്കളത്തിനായി സ്ഥലം തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട
ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘടകം :

(& വാഹന സകര്യത്തിന്റെ ലഭ്യത

(8) നിരപ്പായ സ്ഥലത്തിന്റെ ലഭ്യത

(0) ക്ലാസ്സ്‌ മുറികള്‍ക്കടുത്തുള്ള സ്ഥലത്തിന്റെ ലഭ്യ

(D) ഉറച്ച മണ്ണിന്റെ ലഭ്യത

ആള്‍ ഇന്ത്യ കണ്‍സില്‍ ഓഫ്‌ സ്റലോര്‍ട്സിന്റെ ആദ്യത്തെ ചെയര്‍മാന്‍ ത്മരായിരുന്നു?

(4) ഫീല്‍ഡ്‌ മാര്‍ഷല്‍ കെ. എം. കരിയപ്പ (൮൫) ഫീല്‍ഡ്‌ മാർഷൽ സാം മനേക് ഷാ

)0 മലാന അബ്ദുള്‍ കലാം ആസാദ്‌ (൬ രാജ്കുമാരി അമൃത്‌ കർ
'ടേണ്‍വെലൈന്‍' പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്‌?

(4) ഫ്രെഡറിക്‌ ഗുട്സ്മുത്‌ (8) ഫ്രെഡറിക്‌ ലുഡ്വിക്‌ ജാൺ

(09 ഗിറൊലാമൊ മെര്‍കൂറിയൽ 1) ഡോണ്‍ ഫ്രാന്‍സിസ്‌കോ അമരോസ്‌

പെര്‍ ഹെന്‍റിക്‌ ലിങ്ങിന്റെ നാമം ഏതു രാജ്യത്തെ കായിക വിദ്യാഭ്യാസ ചരിത്രവുമായി
ബന്ധപ്പെട്ടിരിക്കുന്നു?

(4) ജര്‍മ്മനി (18) റഷ്യ

(0) ഡെര്‍മാര്‍ക്ക്‌ _ D) സ്വീഡന്‍

ശെശവത്തിലെ വളര്‍ച്ചയുടെ പരമ പ്രധാന ലക്ഷണമാണ്‌ :
(೬) ശരീരത്തിന്റെ വലുപ്പത്തിലുള്ള വര്‍ദ്ധന
(8) പക്യതപ്രാപിക്കല്‍
(3) ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ഉയര്‍ന്ന കാര്യക്ഷമത
യ കളികളില്‍ ഏര്‍പ്പെടാനുള്ള വര്‍ദ്ധിത താല്പര്യം

002/2016 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PHYSICAL EDUCATION TEACHER HS MALAYALAM EDUCATION : Video