Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PHYSICAL EDUCATION TEACHER HS MALAYALAM EDUCATION' And exam conducted in the year 2016. And Question paper code was '002/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
اما , ا
16.
17.
18.
19.
20.
22.
28.
24.
ഒരാളുടെ അസ്ഥികളുടെ ആകെ ഭാരം അയാളുടെ ശരീരത്തിന്റെ മൊത്തം ഭാരത്തിന്റെ എത്ര ശതമാനം
ആയിരിക്കും?
കര 15-15% (8) 20-23%
)0 7-6 (D) 28-31%
ഒരേ പോലെയുള്ള ഘടന സവിശേഷതകളോടെ ശരീരത്തിലെ ഏതെങ്കിലും പ്രത്യേക പ്രവര്‍ത്തനം
നിര്‍വ്വഹിക്കുന്ന കോശങ്ങളുടെ കൂട്ടത്തെ എന്തു വിളിക്കുന്നു?
(ಗಿ) നാഡികള്‍ (18) പേശികള്‍
(൫ കലകള്‍ . യ) തന്തുക്കള്‍
“ആള് ഓര് നൺ' നിയമം ഏതു തരം പേശികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(ക) வஹ்பி പേശികള്‍ © امو പേശികൾ
(0) ഹൃദയ പേശികൾ (0) ശ്വാസകോശ പേശികള്‍
കോശത്തിലെ ഏതു ഘടനെയെയാണ് അതിന്റെ 'പവര്ഹസെന്നു വിളിക്കുന്നത്?
(ക മൈറ്റോകോണ്ഡ്രിയ (18) എന്ഡോപ്ലാസ്തിക് റെട്ടിക്കുലം
(0 ലിസോസോം യ) സെന്ട്രിയോള്സ്
ശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥിയേത്?
(५) തോള് (8) തുടയെല്ല്
(0) വാരിയെല്ല് (D) meggl
ക്രയോതൊറാപ്പി എന്നാല്‍ :
(ക ചൂടു ജലം ഉപയോഗിച്ചുള്ള ചികിത്സ (8) ആവി ഉപയോഗിച്ചുള്ള ചികിത്സ
(0) വൈദ്യുതി ഉപയോഗിച്ചുള്ള ചികിത്സ യ ഐസ്ഉപയോഗിച്ചുള്ള ചികിത്സ
ശരീരത്തിനാവശ്യമായ ളഈര്ജ്ജത്തിന്റെ പ്രാഥമിക സ്രോതസ്സ് ഏതാണ്?
(ಯ) കൊഴുപ്പ് (18) അന്നജം
(£) മാംസ്യം യ) മുഭകങ്ങള്
രാമചന്ദ്ര ഗുഹ ഏതു നിലയിലാണ് (ಉಣ್ಣಿ?
(ಹ) ചരിത്രപണ്ഡിതനായ ക്രിക്കറ്റ് എഴുത്തുകാരന്
(8) കായിക ലേഖകന്‍
(©) കായിക ഭരണാധികാരി
൬ കായികശ്സ്ത്ര ഗവേഷകന്
വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കായിക അദ്ധാപകര്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും
പ്രാധാന്യം നല്‍കേണ്ടത് ഏതിനാണ്?
(2) കായിക മങ്സരങ്ങള് സംഘടിപ്പിക്കുന്നതിന്
൯ അച്ചടക്കത്തിനും ക്ലാസ്സുകൾ മുടങ്ങാതെ നടത്തുന്നതിനും
(0) മഅരാധിഷ്ഠിത കായിക പരിശീലനത്തിന്
യ) കൂട്ടികളുടെ ആരോഗ്യത്തിനും, കായിക ക്ഷമതയ്ക്കും, നാഡീ-പേശീ ഏകോപനത്തിനും,
വളര്‍ച്ചയ്ക്കും, വികാസത്തിനും
ॐ 002/2016
[P.T.0]