Kerala PSC Previous Years Question Paper & Answer

Title : PHYSICAL EDUCATION TEACHER HS MALAYALAM EDUCATION
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PHYSICAL EDUCATION TEACHER HS MALAYALAM EDUCATION' And exam conducted in the year 2016. And Question paper code was '002/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 002/2016

002/2016

3.

Maximum : 100 marks
Time : 1 hour and 15 minutes
ആദ്യമായി പത്മശ്ി ബഹുമതി ലഭിച്ച കായിക വിദ്യാഭ്യാസ പണ്ഡിതന്‍ ആരാണ്‌?
(ಯ) ഡോ. അജ്മീര്‍ സിംഗ്‌ * 1) പ്രൊഫ. കൺ സിംഗ്‌
(€) പ്രൊഫ. എസ്‌. ശ്രീവത്സന്‍ (1)) ഡോ.പി.എം. ജോസഫ്‌

ഇന്ത്യയിലെ ആദ്യത്തെ കായിക വിദ്യാഭ്യാസ പരിശീലന സ്ഥാപനം ഏത്‌?
(ಡಿ) വൈഎം.സി.എ. കോടളജ്‌ ഓഫ്‌ ഫിസിക്കൽ എജ്യുക്കേഷന്‍, മ്രാസ്‌
ए) എല്‍.സി.പി.ഇ. മ്വോളിയർ
(ಛಿ) வாவி கக்‌ ഓഫ്‌ ഫിസിക്കൻ എജ്യുക്കേഷന്‍, കോഴിക്കോട്‌
(00) യൂണിവേഴ്‌സിറ്റി കോളേജ്‌ ഓഫ്‌ ഫിസിക്കന്‍ എജ്യുക്കേഷന്‍, കാരൈക്കൂടി

അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റിയുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?

(4) ബാസല്‍ (B) ലോസ്റുന്നെ

(©) ഹവാന 1) മെൽബൺ
നാഷണല്‍ ഇന്‍സ്റ്റിറ്ൂട്ട്‌ ഓഫ്‌ സ്പോര്‍ട്സ്‌ സ്ഥാപിതമായത്‌ ഏതു വര്‍ഷം?

(5) 1972 (B) 1983

(0 1961 (D) 1960

കേരളത്തില്‍ നടപ്പിലാക്കിയ ചീഫ്‌ മിനിസ്ററേഴ്സ്‌ ഫിസിക്കല്‍ ഫിറ്റ്‌നസ്സ്‌ പ്രോഗ്രാം ലക്ഷ്യം വെച്ചത്‌ എന്ത്‌?
ക) കേരളത്തിലെ കായിക അദ്ധ്യാപകരുടെ കായിക ക്ഷമത അളക്കാൻ
(18) കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത അളക്കാൻ
(0) കേരളത്തിലെ കോളേജ്‌ വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത അളക്കാന്‍
(D) കേരളത്തിലെ നവജാത ശിശുക്കളുടെ കായിക ക്ഷമത അളക്കാൻ

കായിക വിദ്യാഭ്യാസ പ്രകിയയുടെ ഏറ്റവും അടിസ്ഥാനപരമായ നാലു തലങ്ങൾ ഏവ?
(ಗ) ശാരീരികം, മാനസികം, സൃഷ്ടിപരം, സാഹസികം
(18) ശാരീരികം, ആത്മീയം, മത്സരപരം, സാഹസികം
(ಲ) ശാരീരികം, മാനസികം, സാമൂഹ്യം, വൈകാരികം
(0) ശാരീരികം, ആത്മീയം; വിദ്യാദ്യാസപരം, സാഹസികം

ആരുടെ ജന്മദിനമാണ്‌ ഇന്ത്യന്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്‌?
(4) സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ൯) രൂപ്‌ സിംഗ്‌
(€) ധ്യാന്‍ചന്ദ്‌ യ) കപില്‍ ദേവ്‌

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PHYSICAL EDUCATION TEACHER HS MALAYALAM EDUCATION : Video